ദീർഘദൂരയാത്രക്കാരുടെ മനമറിഞ്ഞും സഹായം തേടിയും എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ; ഒന്നാമത്തെ പരിഗണന റെയിൽവേ സ്റ്റേഷൻ വികസനത്തിന്; സ്റ്റേഷൻ വികസനത്തിന് വേണ്ടി ഒന്നും പ്രവർത്തിക്കാതെ ഒന്നും തരുന്നില്ലെന്ന് പറയുന്നതിൽ കാര്യമില്ലെന്ന് മുൻമന്ത്രി ….
ദീർഘദൂരയാത്രക്കാരുടെ മനമറിഞ്ഞും സഹായം തേടിയും എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ; ഒന്നാമത്തെ പരിഗണന റെയിൽവേ സ്റ്റേഷൻ വികസനത്തിന്; സ്റ്റേഷൻ വികസനത്തിന് വേണ്ടി ഒന്നും പ്രവർത്തിക്കാതെ ഒന്നും തരുന്നില്ലെന്ന് പറയുന്നതിൽ കാര്യമില്ലെന്ന് മുൻമന്ത്രി …. ഇരിങ്ങാലക്കുട : തിരഞ്ഞെടുക്കപ്പെട്ടാൽ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വികസനത്തിന് പ്രാധാന്യം നൽകുമെന്ന് മുൻ മന്ത്രിയും തൃശ്ശൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുമായ വി എസ് സുനിൽകുമാർ . ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രചരണപ്രവർത്തനങ്ങൾക്ക് റെയിൽവേContinue Reading
























