നിറഞ്ഞ സദസ്സിൽ അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; പ്രേക്ഷക മനം കവർന്ന് ‘ നളിനകാന്തി’…
നിറഞ്ഞ സദസ്സിൽ അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; പ്രേക്ഷക മനം കവർന്ന് ‘ നളിനകാന്തി’… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി നടക്കുന്ന അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ മനം കവർന്ന് നളിനകാന്തി. ടി പത്മനാഭൻ്റെ സർഗ്ഗാത്മകജീവിതവും വ്യക്തിത്വവും അടയാളപ്പെടുത്തുന്ന ചിത്രം ഒരുക്കിയ സംവിധായകനും എഴുത്തുകാരനുമായ സുസ്മേഷ് ചന്ദ്രോത്തിനെ കവി സെബാസ്റ്റ്യൻ പ്രദർശനാനന്തരം ആദരിച്ചു. തുടർന്ന് പ്രദർശിപ്പിച്ച ഇന്ത്യൻ പനോരമ ചിത്രം ഡോContinue Reading
























