കരിങ്കൽ ക്വാറിയിൽ ഷെയർ ഹോൾഡർ ആക്കാമെന്ന് പറഞ്ഞ് 88 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ആളൂർ സ്വദേശി അറസ്റ്റിൽ
കരിങ്കൽ ക്വാറിയിൽ ഷെയർ ഹോൾഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 88,20,000/ തട്ടിയെടുത്ത കേസ്സിലെ പ്രതിയായ ആളൂർ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : ബാംഗ്ളൂരിൽ ക്രഷർ ബിസിനസ് നടത്തുന്ന ആളൂർ സ്വദേശിനിയിൽ നിന്നും ഇവരുടെ മകളിൽ നിന്നുമായി ബാംഗ്ളൂർ ഉള്ള കരിങ്കൽ ക്വാറിയിൽ ഷെയർ ഹോൾഡറാക്കാമെന്ന് പറഞ്ഞ് 88,20,000/- രൂപ ബാങ്ക് അക്കൗണ്ട് മുഖേന പ്രതികൾ അയച്ച് വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ ആളൂർ വെള്ളാഞ്ചിറ സ്വദേശി അരിക്കാടൻ വീട്ടിൽ വാട്സൺContinue Reading
























