കരുവന്നൂരിൽ പട്ടാപ്പകൽ വീടു കയറി ആക്രമണം; ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്…
കരുവന്നൂരിൽ പട്ടാപ്പകൽ വീടു കയറി ആക്രമണം; ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്… ഇരിങ്ങാലക്കുട: പട്ടാപ്പകൽ വീടു കയറി വൃദ്ധയെയും മകനെയും മരുമകളെയും പേരക്കുട്ടിയെയും മര്‍ദിച്ചു. കരുവന്നൂര്‍ പുത്തന്‍തോട് ഷാപ്പിനു സമീപം വാടകയ്ക്ക് താമസിക്കുന്ന വെള്ളാനി വീട്ടില്‍ ഓമനയുടെ വീട്ടിലാണ് ഉച്ചക്ക് ഒന്നരയോടെ ആക്രമണമുണ്ടായത്. കരുവന്നൂര്‍ ജനത കോളനിയില്‍ കുന്നമത്ത് വീട്ടില്‍ അനൂപ് എന്ന് പേരുള്ള അക്കുടു(28) ആണ് ആക്രമണം നടത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. വെള്ളാനി വീട്ടില്‍ വീട്ടില്‍Continue Reading
























