വല്ലക്കുന്ന് സെൻ്റ് അൽഫോൺസാ ദൈവാലയത്തിലെ ഊട്ടുതിരുനാൾ ജൂലൈ 28 ന്…
വല്ലക്കുന്ന് സെൻ്റ് അൽഫോൺസാ ദൈവാലയത്തിലെ ഊട്ടുതിരുനാൾ ജൂലൈ 28 ന്… ഇരിങ്ങാലക്കുട : വല്ലക്കുന്ന് സെൻ്റ് അൽഫോൺസാ ദൈവാലയത്തിലെ ഊട്ടുതിരുന്നാൾ ജൂലൈ 28 ന് ആഘോഷിക്കും. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ നീണ്ടു നിൽക്കുന്ന നേർച്ച ഊട്ടിൽ 40000 വിശ്വാസികൾ പങ്കെടുക്കുമെന്ന് വികാരി ഫാ സിൻ്റോ ആലപ്പാട്ട്, ജനറൽ കൺവീനർ പോൾ തൊടുപറമ്പിൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. പത്ത് മണിക്കുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാContinue Reading
























