ഇരിങ്ങാലക്കുട നഗരസഭ ദുർഭരണത്തിനെതിരെ കാൽനട പ്രചരണ ജാഥയുമായി സിപിഎം
ഇരിങ്ങാലക്കുട നഗരസഭ ദുർഭരണത്തിനെതിരെ കാൽനട പ്രചരണ ജാഥയുമായി സിപിഎം ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭയിലെ വികസനമുരടിപ്പിനും ദുർഭരണത്തിനും അഴിമതിക്കുമെതിരെ സിപിഎം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥ തുടങ്ങി. മൂർക്കനാട് സെൻ്ററിൽ സിപിഐ എം ജില്ല സെക്രട്ടറിയറ്റ് അംഗം പി കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയതു. ജില്ലകമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. ജാഥക്യാപ്റ്റൻ അഡ്വ. കെ ആർ വിജയ , വൈസ് ക്യാപ്റ്റൻ ആർ എൽ ശ്രീലാൽ,Continue Reading