ബൈക്കിൽ മദ്യവില്പന; പറപ്പൂക്കര സ്വദേശി അറസ്റ്റിൽ..
ബൈക്കിൽ മദ്യവില്പന; പറപ്പൂക്കര സ്വദേശി അറസ്റ്റിൽ.. ഇരിങ്ങാലക്കുട: പറപ്പൂക്കര പൊങ്കോത്ര മൂത്രത്തിക്കര കാളൻ റോഡിൽ വെച്ച് ബൈക്കിൽ വച്ച് മദ്യവില്പന നടത്തിയ കുറ്റത്തിന് 2.800 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം സഹിതം പൊങ്കോത്ര കൂവപറമ്പിൽ വീട്ടിൽ മണി മകൻ രാജേഷ് (40)വയസ് എന്നയാളെ എക്സൈസ് റേഞ്ചിലെ അസി. എക്സൈസ് ഇൻസ്‌പെക്ടർ കെ മണികണ്ഠനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. റെയ്‌ഡിൽ പ്രിവന്റിവ് ഓഫീസർ സി ബി ജോഷി, പ്രിവന്റിവ്Continue Reading
























