ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ഇരിങ്ങാലക്കുട: ആനന്ദപുരം-ചാത്തന്‍മാസ്റ്റര്‍ റോഡില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ചു. ആലത്തൂര്‍ സ്വദേശി കരിമ്പനയ്ക്കല്‍ ഗോപാലന്‍ മകന്‍ നിഖില്‍ (29) ആണ് അപകടത്തില്‍ മരിച്ചത്. വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം.കോന്തിപുലം ഭാഗത്തു നിന്നുവന്ന ബൈക്കും ആനന്ദപുരം ഭാഗത്തു നിന്നു വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ നിഖിലിനെ മാപ്രാണം ലാല്‍ ആശുപത്രിയിലും പിന്നീട് തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലുംContinue Reading
























