മൂന്നൂറ് പാക്കറ്റ് പാൻപരാഗുമായി കുഴിക്കാട്ടുക്കോണം സ്വദേശിയായ യുവാവ് ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ…
മൂന്നൂറ് പാക്കറ്റ് പാൻപരാഗുമായി കുഴിക്കാട്ടുക്കോണം സ്വദേശിയായ യുവാവ് ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ… ഇരിങ്ങാലക്കുട: മൂന്നൂറ് പാക്കറ്റ് പാൻപരാഗുമായി യുവാവ് ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ. കുഴിക്കാട്ടുക്കോണം ചെമ്പാറ വീട്ടിൽ മണികണ്ഠൻ (39 വയസ്സ്) നെയാണ് സി ഐ എസ് പി സുധീരൻ്റെ നിർദ്ദേശാനുസരണം എസ് ഐ എം എസ് ഷാജൻ്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം ക്രൈസ്റ്റ് കോളേജ് പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കാറിൽ സഞ്ചരിച്ചായിരുന്നു വില്പനയെന്ന് പോലീസ് പറഞ്ഞു.മുൻപും സമാനമായContinue Reading
























