ഇനി 20 രൂപയ്ക്ക് ഉച്ചഭക്ഷണം : ചാലക്കുടിയിൽ സുഭിക്ഷ ഹോട്ടൽ
ഇനി 20 രൂപയ്ക്ക് ഉച്ചഭക്ഷണം : ചാലക്കുടിയിൽ സുഭിക്ഷ ഹോട്ടൽ സംസ്ഥാന സർക്കാരിൻ്റെ വിശപ്പുരഹിതം നമ്മുടെ കേരളം- സുഭിക്ഷം പദ്ധതിയുടെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൻ്റെ സംരംഭമായ സുഭിക്ഷ ഹോട്ടൽ ചാലക്കുടിയിൽ ഉദ്ഘാടനം ചെയ്ത് ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി ആർ അനിൽ. റേഷൻകാർഡിൽ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട അനർഹരെ എത്രയും വേഗം കണ്ടെത്തുമെന്ന് സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒരാൾ പോലുംContinue Reading
























