തൃശൂരിൽ കൊലപാതകത്തിനായെത്തിയ ഗുണ്ടാ സംഘം അറസ്റ്റിൽ
തൃശൂരിൽ കൊലപാതകത്തിനായെത്തിയ ഗുണ്ടാ സംഘം അറസ്റ്റിൽ ചേർപ്പ് :തൃശൂരിൽ കൊലപാതകം ലക്ഷ്യമിട്ട് എത്തിയ ഗുണ്ടാ സംഘം അറസ്റ്റിലായി. കുപ്രസിദ്ധ ഗുണ്ടകളായ ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശികളായ കാറ്റാടിയിൽ വീട്ടിൽ ലിപിൻ (30 വയസ്സ്),തൊട്ടിമലിയിൽ വീട്ടിൽ അച്ചു സന്തോഷ് (25 വയസ്സ്) തൈവേലിക്കകത്ത് വീട്ടിൽ നിക്കോളാസ് (21 വയസ്സ്), മേടയിൽ വീട്ടിൽ അലക്സ് പാസ്കൽ (23 വയസ്സ്), ചെറിയ പള്ളിക്കുന്ന് വീട്ടിൽ ബിബിൻ ബാബു (25 വയസ്സ്) ചെമ്പകപറമ്പിൽ വീട്ടിൽ നിഖിൽ ദാസ്Continue Reading
























