ബജറ്റിൽ ചാലക്കുടിക്ക് സ്വപ്ന പദ്ധതികള്‍; മണ്ഡലത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിക്കുന്നതിന് ഒരു കോടി രൂപ..
ബജറ്റിൽ ചാലക്കുടിക്ക് സ്വപ്ന പദ്ധതികള്‍; മണ്ഡലത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിക്കുന്നതിന് ഒരു കോടി രൂപ.. ചാലക്കുടി: 2022 – 2023 സാമ്പത്തികവര്‍ഷത്തെ കേരള ബജറ്റില്‍ ചാലക്കുടി നിയോജകമണ്ഡലത്തിലേയ്ക്ക് 650 ലക്ഷം രൂപ അടങ്കല്‍ വരുന്ന പ്രവര്‍ത്തികള്‍ക്ക് അംഗീകാരം. വി ആര്‍ പുരം ഗവണ്‍മെന്റ് സ്‌കൂളിലെ പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിന് 200 ലക്ഷം രൂപ , ഹൈനാര്‍ക്കി മെമ്മോറിയല്‍ റോഡ് നിര്‍മ്മാണം ബി എം ആന്റ് ബിസി രീതിയില്‍ പൂര്‍ത്തിയാക്കുവാന്‍ 200Continue Reading
























