ഭവന നിർമ്മാണത്തിനും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും കാർഷിക-ഉത്പാദന മേഖലക്കും മുൻഗണന നൽകി ആളൂർ പഞ്ചായത്തിന്റെ വാർഷിക ബജറ്റ്…
ഭവന നിർമ്മാണത്തിനും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും കാർഷിക-ഉത്പാദന മേഖലക്കും മുൻഗണന നൽകി ആളൂർ പഞ്ചായത്തിന്റെ വാർഷിക ബജറ്റ്… ഇരിങ്ങാലക്കുട: ആളൂർ പഞ്ചായത്ത് 2022 – 23 സാമ്പത്തിക വർഷത്തേക്ക് 11.94 കോടി രൂപ വരവും 10.02 കോടി രൂപ ചെലവും ഉള്ള ബജറ്റ് അവതരിപ്പിച്ചു. 1.92 കോടി രൂപയുടെ മിച്ച ബജറ്റിന് ഭരണസമിതി യോഗം അംഗീകാരം നൽകി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് അവതരിപ്പിച്ച ബജറ്റിൽ ലൈഫ് ഭവനContinue Reading
























