സകലകല പദ്ധതി വിദ്യാലയങ്ങളെ സർവ്വകലാശാല നിലവാരത്തിലേയ്ക്ക് ഉയർത്തും: മന്ത്രി ആർ ബിന്ദു
സകലകല പദ്ധതി വിദ്യാലയങ്ങളെ സർവ്വകലാശാല നിലവാരത്തിലേയ്ക്ക് ഉയർത്തും: മന്ത്രി ആർ ബിന്ദു ഇരിങ്ങാലക്കുട: പൊതുവിദ്യാലയങ്ങളെ സർവ്വകലാശാലകളുടെ നിലവാരത്തിലേയ്ക്ക് ഉയർത്തുന്ന പദ്ധതിയാണ് സകലകല എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. മാടായിക്കോണം പി കെ ചാത്തൻ മാസ്റ്റർ സ്മാരക ഗവ.യു പി സ്കൂളിന്റെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള തനത് പദ്ധതി സകലകലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കൂട്ടായ്മയുടെ കരുത്ത് കൊണ്ട് പരിമിതികളെ അതിജീവിക്കാനും മികച്ച വിദ്യാലയ മാതൃകകൾContinue Reading
























