തിരുവനന്തപുരം കുടുംബക്കോടതി ജഡ്ജിയും ഇരിങ്ങാലക്കുട സ്വദേശിയുമായ ബിജു മേനോൻ അന്തരിച്ചു..
തിരുവനന്തപുരം കുടുംബക്കോടതി ജഡ്ജിയും ഇരിങ്ങാലക്കുട സ്വദേശിയുമായ ബിജു മേനോൻ അന്തരിച്ചു.. ഇരിങ്ങാലക്കുട: തിരുവനന്തപുരം കുടുംബക്കോടതി ജഡ്ജ് ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പിൽ പാറയിൽ വീട്ടിൽ പരേതനായ രാംദാസിൻ്റെയും സുഭദ്രയുടെയും മകൻ ബിജു മേനോൻ അന്തരിച്ചു.53 വയസ്സായിരുന്നു. അർബുദ രോഗത്തെ തുടർന്ന് രണ്ട് മാസമായി ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഇരിങ്ങാലക്കുട ഡോൺബോസ്കോ സ്കൂൾ, ക്രൈസ്റ്റ് കോളേജ്, കോഴിക്കോട് ഗവ. ലോ കോളേജ് എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം.അഭിഭാഷകനായി ഇരിങ്ങാലക്കുടയിൽContinue Reading
























