“വർണ്ണക്കുട ” ഓണാഘോഷ പരിപാടികളുടെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു..
“വർണ്ണക്കുട ” ഓണാഘോഷ പരിപാടികളുടെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു.. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ കലാകായികസാഹിത്യ കാർഷികോൽസവമായ “വർണ്ണക്കുട”യുടെ സ്വാഗത സംഘം ഓഫീസിൻ്റെ ഉദ്ഘാടനം മെയിൻ റോഡിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംഘാടകരായ ലളിത ബാലൻ, ലത ചന്ദ്രൻ, ജോസ് ചിറ്റിലപ്പിള്ളി, ജോജോ.കെ.എ, സന്ധ്യ നൈസൻ, വി.എ.മനോജ്കുമാർ, സാവിത്രി ലക്ഷ്മണൻ, കെ.ഉദയപ്രകാശ്,Continue Reading
























