പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ മാടായിക്കോണം സ്വദേശിയായ പ്രതി പത്ത് വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ…
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ മാടായിക്കോണം സ്വദേശിയായ പ്രതി പത്ത് വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ… വരന്തരപ്പിള്ളി: സ്ത്രീധന പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പത്ത് വർഷത്തിന് ശേഷം പിടിയിൽ.ഇരിങ്ങാലക്കുട കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്ന മാടായിക്കോണം കുഴിക്കാട്ടുകോണം എഴുപ്പുറത്ത് വീട്ടിൽ ഷാജുവിനെയാണ് വരന്തരപ്പിള്ളി പോലീസ് അറസ്റ്റു ചെയ്തത്.2012 ലായിരുന്നു കേസിനാസ്പദമായ സംഭവം. ആഭരണങ്ങളും സ്ത്രീധന തുകയും ചെലവാക്കിയ ശേഷം ഭാര്യയെ നിരന്തരം ഉപദ്രവിച്ചുവെന്നാണ് കേസ്. ജാമ്യത്തിലിറങ്ങിയ ശേഷം പത്ത് വർഷത്തോളം വിവിധയിടങ്ങളിൽContinue Reading























