നിരാലംബയായി ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന കൊടുങ്ങല്ലൂർ സ്വദേശിനിയായ വയോധികയ്ക്ക് സംരക്ഷണമുറപ്പാക്കി സാമൂഹ്യ നീതി വകുപ്പും ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലും …
നിരാലംബയായി ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന കൊടുങ്ങല്ലൂർ സ്വദേശിനിയായ വയോധികയ്ക്ക് സംരക്ഷണമുറപ്പാക്കി സാമൂഹ്യ നീതി വകുപ്പും ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലും … കൊടുങ്ങല്ലൂർ : നിരാലംബയായി ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന വയോധികയ്ക്ക് സാമൂഹ്യനീതി വകുപ്പും മെയിന്റനൻസ് ട്രൈബ്യൂണൽ ഇരിങ്ങാലക്കുടയും ചേർന്ന് സംരക്ഷണമുറപ്പാക്കി. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി രണ്ടാം വാർഡിൽ വാടകയ്ക്ക് കഴിഞ്ഞിരുന്ന അറക്കപ്പറമ്പിൽ എൽസി എന്ന 60 വയസ്സുള്ള വയോധികയെ ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോയ്സി സ്റ്റീഫൻ, ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ &Continue Reading
























