വർണ്ണക്കുടയിൽ സമാദരണ സമ്മേളനവും നൃത്തസംഗീത വിരുന്നും…
വർണ്ണക്കുടയിൽ സമാദരണ സമ്മേളനവും നൃത്തസംഗീത വിരുന്നും… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ കലാ-കായിക-കാർഷിക മഹോത്സവമായ ‘വർണ്ണക്കുട’ യിൽ നടന്ന സമാദരണ സമ്മേളനം മുതിർന്ന ക്ലാസ്സിക്കൽ കലാകാരൻമാർ സംയുക്തമായി ഉദ്ഘാടനം ചെയ്തു.ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ.എ മാരായ കെ.കെ.രാമചന്ദ്രൻ, ഇ.ടി. ടൈസൻ മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായിരുന്നു. തൃശൂർ ജില്ല കളക്ടർ ഹരിത.വി.കുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരുംContinue Reading























