ഇടിമിന്നലേറ്റ് മാപ്രാണത്ത് വീടിന് വൻ നാശനഷ്ടങ്ങൾ..
ഇടിമിന്നലേറ്റ് മാപ്രാണത്ത് വീടിന് വൻ നാശനഷ്ടങ്ങൾ.. ഇരിങ്ങാലക്കുട: ബുധനാഴ്ച ഉച്ചയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റ് വീടിനും,വീട്ടുപകരണങ്ങൾക്കും കനത്ത നാശം സംഭവിച്ചു.മാപ്രാണം റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന പാങ്ങാട്ടിൽ ജയപ്രസാദിന്റെ വീടിനാണ് കനത്ത നാശം സംഭവിച്ചത്.ഇടിവെട്ടും,മഴയും തുടങ്ങിയപ്പോൾ ജയപ്രസാദ്,ഭാര്യ സിന്ധുവും,മകനുമൊന്നിച്ച് വീടിനകത്ത് ഇരിക്കുകയായിരുന്നു.പെട്ടെന്ന് കാതടപ്പിക്കുന്ന ശബ്ദവും,എന്തൊക്കെയോ തകർത്ത് വീഴുന്ന ശബ്ദവും കേട്ട് ഞെട്ടലോടെ അകത്ത്തന്നെയിരുന്നു.വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടു.മഴകുറഞ്ഞപ്പോൾ മുറിയിൽനിന്നും ഇറങ്ങിനോക്കിയപ്പോഴാണ് നാശനഷ്ടങ്ങളുടെ ഭീതിതമായ ദൃശ്യങ്ങൾ ജയപ്രസാദ് കാണുന്നത്. കോൺക്രീറ്റ് മേൽക്കൂരയുള്ള വീടിന്റെ സ്വീകരണമുറിയിലെContinue Reading
























