സർക്കാരിന്റെ മദ്യനയം ; നിശിതവിമർശനവുമായി ഇരിങ്ങാലക്കുട രൂപത;സർക്കാറിന്റേത് ഇരട്ടത്താപ്പെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ….
സർക്കാരിന്റെ മദ്യനയം ; നിശിതവിമർശനവുമായി ഇരിങ്ങാലക്കുട രൂപത;സർക്കാറിന്റേത് ഇരട്ടത്താപ്പെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ …. ഇരിങ്ങാലക്കുട : മദ്യത്തെ മാന്യവല്‍ക്കരിക്കുകയും വാണിജ്യവല്‍ക്കരിക്കുകയും അതേസമയം ലഹരിമരുന്നിനെതിരെ പ്രതിരോധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ നിശിത വിമര്‍ശനവുമായി ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപതയുടെ 16-ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെയുള്ള സര്‍ക്കാരിന്റെ പ്രചാരണങ്ങളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇപ്പോള്‍ തുടരുന്ന മദ്യനയം തിരുത്തണം.Continue Reading
























