മുരിയാട് പഞ്ചായത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; ഒൻപത് പേർക്ക് പരിക്ക് …
മുരിയാട് പഞ്ചായത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; ഒൻപത് പേർക്ക് പരിക്ക് … ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിൽ ഇരു വിഭാഗങ്ങൾ തമ്മിലുളള സംഘർഷത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. വൈകീട്ട് അഞ്ചരയോടെ മുരിയാട് കപ്പാറക്കടവ് പരിസരത്ത് വച്ചായിരുന്നു സംഭവം. പരിക്കേറ്റ മുരിയാട് പ്ലാത്തോട്ടത്തിൽ വീട്ടിൽ ഷാജി (56) , മക്കളായ സാജൻ ( 26 ), ഷാരോൺ ( 13 ) , സാജന്റെ ഭാര്യ ആഷ്ലീൻ (21), ബന്ധുക്കളായ ഊട്ടിContinue Reading
























