ക്രിസ്മസ് ദിനത്തിൽ അവിട്ടത്തൂരിൽ മധ്യവയസ്കരെ അക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതി അറസ്റ്റിൽ …
ക്രിസ്മസ് ദിനത്തിൽ അവിട്ടത്തൂരിൽ മധ്യവയസ്കരെ അക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതി അറസ്റ്റിൽ … ഇരിങ്ങാലക്കുട :അവിട്ടത്തൂരിൽ മദ്യത്തിന്റെയും കഞ്ചാവിന്റേയും ലഹരിയിൽ മധ്യവയസ്കരെ ആക്രമിച്ച കൗമാരക്കാരടക്കമുള്ള പ്രതികളിൽ ഒളിവിലായിരുന്ന അവിട്ടത്തൂർ സ്വദേശി അമ്പാടത്ത് വീട്ടിൽ സായ് കൃഷ്ണയെ ( 31 വയസ്സ്) റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ എന്നിവരുടെ സംഘം അറസ്റ്റു ചെയ്തു.കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുContinue Reading
























