ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കെട്ടിട സമുച്ചയ നിർമ്മാണം രണ്ടാംഘട്ടത്തിലേക്ക് ; രണ്ടാം ഘട്ട നിർമ്മാണ പ്രവ്യത്തികൾ നബാർഡിൽ നിന്നുള്ള 12 കോടി രൂപ ചിലവിൽ …
ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കെട്ടിട സമുച്ചയ നിർമ്മാണം രണ്ടാംഘട്ടത്തിലേക്ക് ; രണ്ടാം ഘട്ട നിർമ്മാണ പ്രവ്യത്തികൾ നബാർഡിൽ നിന്നുള്ള 12 കോടി രൂപ ചിലവിൽ … ഇരിങ്ങാലക്കുട : ജനറൽ ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് തുടക്കമാവുന്നു. ജനുവരി 13ന് രാവിലെ 10 മണിക്ക് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എംഎൽഎയുമായ ഡോ.ആർ ബിന്ദു രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം നിർവ്വഹിക്കും. ഒപി ബ്ലോക്ക് ഉൾപ്പെടുന്ന കെട്ടിടസമുച്ചയത്തിനാണ് നിർമ്മാണമാരംഭിക്കുന്നത്. നബാർഡ്Continue Reading
























