ക്രൈസ്റ്റ് കോളേജ് റോഡിൽ വീണ്ടും അപകടം ; അമിത വേഗതയിൽ വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ഇടിച്ച് കാട്ടുങ്ങച്ചിറ സ്വദേശികളായ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു; അമിത വേഗതയ്ക്കെതിരെ നടപടികൾ സ്വീകരിക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും തയ്യാറാകുന്നില്ലെന്ന് ക്രൈസ്റ്റ് നഗർ റെസിഡന്റ്സ് അസോസിയേഷൻ …
ക്രൈസ്റ്റ് കോളേജ് റോഡിൽ വീണ്ടും അപകടം ; അമിത വേഗതയിൽ വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ഇടിച്ച് കാട്ടുങ്ങച്ചിറ സ്വദേശികളായ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു; അമിത വേഗതയ്ക്കെതിരെ നടപടികൾ സ്വീകരിക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും തയ്യാറാകുന്നില്ലെന്ന് ക്രൈസ്റ്റ് നഗർ റെസിഡന്റ്സ് അസോസിയേഷൻ … ഇരിങ്ങാലക്കുട : ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ഇടിച്ച് സ്കൂട്ടറിൽ പോവുകയായിരുന്ന ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ കോക്കാനിക്കാട് കിടങ്ങൻ ജെയ്സൻContinue Reading
























