കുടിവെള്ളപദ്ധതിക്കായി ഭാഗികമായി പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ തുടങ്ങി; നടപടി മന്ത്രിതലയോഗത്തിൽ ഉയർന്ന നിർദ്ദേശത്തെ തുടർന്ന് ; അറ്റകുറ്റപ്പണികൾ നീണ്ടാൽ ജല അതോറിറ്റി ഓഫീസ് സ്തംഭിപ്പിക്കുമെന്ന മുന്നറിയിപ്പുമായി നഗരസഭ ഭരണ നേത്യത്വം …
കുടിവെള്ളപദ്ധതിക്കായി ഭാഗികമായി പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ തുടങ്ങി; നടപടി മന്ത്രിതലയോഗത്തിൽ ഉയർന്ന നിർദ്ദേശത്തെ തുടർന്ന് ; അറ്റകുറ്റപ്പണികൾ നീണ്ടാൽ ജല അതോറിറ്റി ഓഫീസ് സ്തംഭിപ്പിക്കുമെന്ന മുന്നറിയിപ്പുമായി നഗരസഭ ഭരണ നേത്യത്വം … ഇരിങ്ങാലക്കുട : കുടിവെള്ള പദ്ധതിക്കായി ഭാഗികമായി പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിൽ ആക്കാനുള്ള നടപടികൾ തുടങ്ങി. മുരിയാട് – വേളൂക്കര കുടിവെള്ള പദ്ധതിക്ക് വേണ്ടി പൊളിച്ച നഗരസഭ പരിധിയിലെയും പഞ്ചായത്തുകളിലെയും റോഡുകളുടെ അറ്റകുറ്റപ്പണികളാണ് മുൻഗണനാ ക്രമത്തിൽ ആരംഭിച്ചിരിക്കുന്നത്.Continue Reading
























