സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍..
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍.. ഇരിങ്ങാലക്കുട: സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തുറവന്‍കാട് കോഴിശേരി വീട്ടില്‍ ഷാജു മകന് ആദിനാഥ് (15) ആണ് മരിച്ചത്. ഇരിങ്ങാലക്കുട എസ്എന്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. പുല്ലൂര്‍ അമ്പലനടയിലെ ക്ഷേത്ര കുളത്തില്‍ വൈകീട്ട് മൂന്നരയോടെയാണ് സംഭവം. സുഹൃത്തുക്കളായ അഞ്ച് പേര്‍ക്കൊപ്പമാണ് കുളിക്കാന്‍ ഇറങ്ങിയത്. ആദിനാഥ് ഒഴികെ മറ്റു നാലു പേരും വീട്ടിലെത്തിയതിനെContinue Reading
























