കെഎസ് പാർക്കിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷങ്ങളുടെ ഭാഗമായുള്ള ബാലകലോൽസവം നവംബർ 10 , 11, 12, 13, 14 തീയതികളിൽ …
കെഎസ് പാർക്കിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷങ്ങളുടെ ഭാഗമായുള്ള ബാലകലോൽസവം നവംബർ 10 , 11, 12, 13, 14 തീയതികളിൽ … ഇരിങ്ങാലക്കുട : ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കെഎസ് പാർക്കിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നവംബർ 10 മുതൽ 14 വരെ അഖില കേരള ചിത്രരചന മൽസരവും മറ്റ് കലാമൽസരങ്ങളും സംഘടിപ്പിക്കുന്നു.കെജി, യുപി, എൽപി ,എച്ച്എസ് വിഭാഗങ്ങളിൽ നിന്നായി 2500 ൽ അധികം കുട്ടികളാണ് ചിത്രരചന, സിംഗിൾContinue Reading
























