ഇരിങ്ങാലക്കുട നഗരസഭയുടെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം; നടപ്പിലാക്കുന്നത് 23 കോടി രൂപയുടെ പദ്ധതികൾ .
ഇരിങ്ങാലക്കുട നഗരസഭയുടെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം; നടപ്പിലാക്കുന്നത് 23 കോടി രൂപയുടെ പദ്ധതികൾ .. ഇരിങ്ങാലക്കുട : നഗരസഭയുടെ 2024-25 വർഷത്തെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം. 23 കോടിയോളം രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള 46 മരാമത്ത് പ്രവൃത്തികളുടെ ടെണ്ടർ നടപടികൾക്ക് നഗരസഭാ യോഗം അംഗീകാരം നൽകി. അവശേഷിക്കുന്ന അഞ്ച് പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ പൂർത്തീകരിക്കുന്ന സാഹചര്യത്തിൽContinue Reading
























