ഇന്ന് ഓശാന ഞായർ ; വിശുദ്ധവാരത്തിന് തുടക്കമിട്ട് ക്രൈസ്തവർ …
ഇന്ന് ഓശാന ഞായർ ; വിശുദ്ധവാരത്തിന് തുടക്കമിട്ട് ക്രൈസ്തവർ … ഇരിങ്ങാലക്കുട: യേശുദേവൻ്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച് ക്രൈസ്തവർക്ക് ഇന്ന് ഓശാന ഞായർ. ഇതോടെ അമ്പതു നോമ്പിൻ്റെ പരിസമാപ്തി കുറിച്ചുള്ള വിശുദ്ധവാരത്തിന് തുടക്കമായി. കുരുത്തോല വിതരണവും പ്രദക്ഷിണവും വിശുദ്ധ കുർബാനയും ഓശാനയുടെ ഭാഗമായുള്ള തിരുകർമ്മങ്ങളും ഞായറാഴ്ച പള്ളികളിൽ നടന്നു. ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ.Continue Reading
























