ബസ്സിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് വയോധികനെ ചവിട്ടി താഴെയിട്ട ചേർപ്പ് സ്വദേശിയായ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍…
ബസ്സിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് വയോധികനെ ചവിട്ടി താഴെയിട്ട ചേർപ്പ് സ്വദേശിയായ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍… ഇരിങ്ങാലക്കുട: സ്വകാര്യ ബസില്‍ നിന്നും വയോധികനെ ചവിട്ടി താഴെയിട്ട ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. ചേര്‍പ്പ് ഊരകം സ്വദേശി കടുകപറമ്പില്‍ രതീഷ് (43) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കരുവന്നൂര്‍ പുത്തന്‍തോട് വച്ചാണ് സംഭവം. കരുവന്നൂര്‍ എട്ടുമുന സ്വദേശിയായContinue Reading
























