അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഇറ്റാലിയൻ ചിത്രം ” വെർമിഗ്ലിയോ “ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ   ഇരിങ്ങാലക്കുട :മികച്ച അന്താരാഷ്ട്ര ഫീച്ചർ ചിത്രത്തിനുള്ള 97-മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഇറ്റാലിയൻ ചിത്രം ” വെർമിഗ്ലിയോ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് യുദ്ധം ഭയന്ന് വെർമിഗ്ലിയോ എന്ന മലയോരഗ്രാമത്തിലെ ഒരു അധ്യാപകൻ്റെ കുടുംബത്തിലേക്ക് പിയേട്രോ എന്ന പട്ടാളക്കാരൻContinue Reading

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിന് തിളക്കമാർന്ന നേട്ടം. ; മൽസരിച്ച മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് ; ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്ന് ഗോത്രകലകളിലും എ ഗ്രേഡ്   ഇരിങ്ങാലക്കുട : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന നേട്ടം. മൽസരിച്ച എട്ട് ഇനങ്ങളിലും എ ഗ്രേഡ് നേടി ജില്ലയിലെ സ്കൂളുകളിൽ സാന്നിധ്യം തെളിയിക്കാൻ ഗ്രാമീണ മേഖലയിൽ നിന്നുള്ള സ്കൂളിന്Continue Reading

അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ 2024 ലെ ചിത്രം ” കോൺക്ലേവ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ . ഇരിങ്ങാലക്കുട : 82-മത് ഗോൾഡൺ ഗ്ലോബ് പുരസ്കാരങ്ങൾക്കായി ആറ് നോമിനേഷനുകൾ നേടുകയും മികച്ച തിരക്കഥയ്ക്കുള്ള ബഹുമതി കരസ്ഥമാക്കുകയും ചെയ്ത 2024 ലെ ചിത്രമായ ” കോൺക്ലേവ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 9 വ്യാഴാഴ്ച സ്ക്രീൻ ചെയ്യുന്നു. ഹൃദയാഘാതത്തെ തുടർന്ന് നിലവിലെ മാർപാപ്പ മരണമടഞ്ഞപ്പോൾContinue Reading

കാൻ പുരസ്കാരം നേടിയ നോർവീജിയൻ ചിത്രം അർമാൻഡ് ഇന്ന് വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ     ഇരിങ്ങാലക്കുട : 2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ആദ്യ ഫീച്ചർ ഫിലിമിനുള്ള ക്യാമറ ഡി ഓർ പുരസ്കാരം നേടിയ നോർവീജിയൻ ചിത്രം ” അർമാൻഡ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 3 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ആറ് വയസ്സുകാരനായ അർമാൻഡ് സ്കൂളിൽ വച്ച് തൻ്റെ കൂട്ടുകാരനെContinue Reading

വർണ്ണക്കുട സാംസ്കാരികോൽസവത്തിന് കൊടിയേറി   ഇരിങ്ങാലക്കുട: വർണ്ണക്കുട സാംസ്കാരികോൽസവത്തിന് മുനിസിപ്പൽ മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം സംഘാടക സമിതി ചെയർമാനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദു കൊടിയേറ്റി. ഗവ.ഗേൾസ് ഹയർ സെക്കൻഡറി , വി.എച്ച്.എസ്.സി സ്കൂൾ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, സെൻ്റ്.ജോസഫ്സ് കോളേജ് വിദ്യാർത്ഥിനികളുടെ സ്നേഹസംഗീതം, ജനങ്ങൾ അണിച്ചേർന്ന ദീപജ്വാല, വർണ്ണമഴ എന്നിവയും നടന്നു. മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത്Continue Reading

2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരം നേടിയ അമേരിക്കൻ ചിത്രം ” അനോറ ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട :2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരം നേടിയ അമേരിക്കൻ ചിത്രം ” അനോറ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 20 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ബ്രൂക്ലിനിൽ നിന്നുള്ള ലൈംഗിക തൊഴിലാളിയായContinue Reading

97-മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് ചിത്രം ” എമിലിയ പെരെസ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട : 97-മത് അക്കാദമി അവാർഡിൽ മികച്ച ഫീച്ചർ ചിത്രത്തിനുളള ഫ്രഞ്ച് എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ” എമിലിയ പെരെസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 13 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ലഹരി മാഫിയ തലവനായ മണിറ്റസിൻ്റെ പുരുഷത്വത്തിൽ നിന്നും സ്ത്രീത്വത്തിലേക്കുള്ള യാത്രയും ഇതിനെ തുടർന്ന്Continue Reading

ഇന്ത്യൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗാന്ധി മെഡൽ നേടിയ സ്വീഡിഷ് ചിത്രം ” ക്രോസ്സിംഗ് ” ഡിസംബർ 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ   ഇരിങ്ങാലക്കുട :55 മത് ഇന്ത്യൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഐസിഎഫ്ടി – യുനസ്കോ ഗാന്ധി മെഡൽ നേടിയ 2024 ലെ സ്വീഡിഷ് ചിത്രം ” ക്രോസ്സിംഗ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. വർഷങ്ങളായി കാണാതായ തൻ്റെContinue Reading

‘വർണ്ണക്കുട’ സാംസ്കാരികോൽസവം ഇരിങ്ങാലക്കുടയിൽ ഡിസംബർ 26 മുതൽ; 501 അംഗ സംഘാടക സമിതി രൂപീകരിച്ചു   ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയുടെ സ്വന്തം സാംസ്‌കാരികോത്സവമായി ഉയർന്നുകഴിഞ്ഞ ‘വർണ്ണക്കുട’യുടെ ഈ വർഷത്തെ എഡിഷൻ ഡിസംബർ 26 മുതൽ 29 വരെ അരങ്ങേറും. ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനം വേദിയായ ‘വർണ്ണക്കുട’ ജനകീയോത്സവത്തിന് സംഘാടകസമിതിയായി. ടൗൺ ഹാളിൽ നടന്ന   സംഘാടകസമിതി രൂപീകരണ യോഗം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിContinue Reading

മുരിയാട് പഞ്ചായത്തിലെ പുല്ലൂർ പൊതുമ്പുചിറ ടൂറിസം ഹബ്ബാവാൻ ഒരുങ്ങുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ 90 ലക്ഷം രൂപ ചിലവിൽ   ഇരിങ്ങാലക്കുട :സംസ്ഥാന സർക്കാരിന്റെ ടൂറിസം വകുപ്പ് ആവിഷ്ക്കരിച്ച ഡെസ്റ്റിനേഷൻ ടൂറിസം ചലഞ്ച് പ്രോഗ്രാമിൻ്റെ ഭാഗമായി അനുമതി ലഭിച്ച മുരിയാട് പഞ്ചായത്തിലെ പുല്ലൂർ പൊതുമ്പു ചിറയിൽ ടൂറിസം നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ ആസ്തി വികസന ഫണ്ടും സംസ്ഥാന സർക്കാരിൻ്റെ ടൂറിസംContinue Reading