ക്രൈസ്റ്റ് കോളേജിൽ ഭിന്നശേഷി വിദ്യാർഥികളുടെ കലാ സംഗമത്തിന് തുടക്കമായി; ഭിന്നശേഷി ശാക്തീകരണം സമൂഹം ലക്ഷ്യമായി എറ്റെടുക്കേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു
ക്രൈസ്റ്റ് കോളേജിൽ ഭിന്നശേഷി വിദ്യാർഥികളുടെ കലാസംഗമത്തിന് തുടക്കമായി; ഭിന്നശേഷി ശാക്തീകരണം സമൂഹത്തിന്റെ ലക്ഷ്യമായി മാറേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനീഷിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ‘ സവിഷ്കാര 24 ‘ ഭിന്നശേഷി വിദ്യാർഥികളുടെ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കലാസംഗമത്തിന് തുടക്കമായി. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു കലാസംഗമം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിContinue Reading