ഇ.കെ.ദിവാകരൻ പോറ്റി വിവർത്തന പുരസ്കാരം വി രവികുമാറിന് സമർപ്പിച്ചു; ബഹുസ്വരതയെ പരിചയപ്പെടുത്താൻ കഴിയുന്നുവെന്നത് പരിഭാഷയുടെ ക്രിയാത്മകവശമാണെന്ന് കെ സച്ചിദാനന്ദൻ … മാള : ഭാഷാപരമായ അധീശത്വത്തെ ചോദ്യം ചെയ്യുന്നതിന് സഹായിക്കുന്നു എന്നതും ബഹുസ്വരതയെ പരിചയപ്പെടുത്താൻ കഴിയുന്നു എന്നതുമാണ് പരിഭാഷയുടെ ക്രിയാത്മക വശമെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ.സച്ചിദാനന്ദൻ . ജനതയുടെ അഭിരുചികളെ നിർണ്ണയിക്കുന്നതിൽ പരിഭാഷക്ക് വലിയ പങ്കുണ്ട്. ഹിന്ദുത്വ ഇന്ത്യയെ നിർമ്മിക്കുന്നതിൽ പരിഭാഷയുടെ പങ്ക് കുറച്ചു കാണാനാകില്ലെന്ന് മനസ്മൃതി,Continue Reading

മണിപ്പൂർ കലാപം; ക്രൈസ്തവ വംശഹത്യയ്ക്കുള്ള ആസൂത്രിത ശ്രമമെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ; പ്രതിഷേധ റാലിയില്‍ നൂറുകണക്കിന് സന്യസ്തരും സ്ത്രീകളും പങ്കാളികളായി … ഇരിങ്ങാലക്കുട: ക്രൈസ്തവരെ വംശഹത്യ ചെയ്യുന്നതിനുള്ള സര്‍ക്കാരിന്റെ ആസൂത്രിത ശ്രമമാണ് മണിപ്പൂരിൽ നടക്കുന്നതെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപതയിലെ മാതൃസംഘം, വനിതാ കമ്മീഷന്‍, സിആര്‍ഐ ഇരിങ്ങാലക്കുട സോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ആല്‍ത്തറക്കല്‍ നടന്ന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.Continue Reading

10 വയസ്സുകാരിയെ പീഡിപ്പിച്ച കൊടുങ്ങല്ലൂർ സ്വദേശിയായ 64 കാരൻ പിടിയിൽ … ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ എസ്എൻ പുരം ചെന്തെങ്ങ് ബസാർ സ്വദേശി പൈനാട്ടുപടി വീട്ടിൽ ഇബ്രാഹിം (64) എന്നയാളാണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത് .സാമ്പത്തിക പരാധീനത ഉള്ള കുടുംബത്തിലെ അംഗമായ പെൺ കുട്ടിയുടെ വീട്ടുകാരെ സഹായിക്കാൻ എന്ന വ്യാജേനയാണ് പ്രതി കുടുംബവുമായി അടുത്തത് .പല ദിവസങ്ങളിലും വീട്ടിൽ ആളില്ലാത്ത സമയങ്ങളിൽ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ആണ് പ്രതി കുറ്റ കൃത്യംചെയ്തത്Continue Reading

Casino Game Leases Casino Table Accommodations Toronto, Mississauga Stag And Doe And Online Casino Night Experts Content Games Meet The Team Casino Helsinki Nhl Prime Moment At Casino Helsinki Sports Bar Key Advantages Associated With Renting An Igaming Project Casino Rental Event Packages Casino Tables Local Rental Locations Casino GamblingContinue Reading

യുവജനസംഗമവുമായി ഞാറ്റുവേല മഹോൽസവം ; ജീവിതത്തിന്റെ ലഹരി നുകരാൻ ആവശ്യപ്പെട്ട് നടൻ ടൊവിനോ ; നാളെ 10 ന് വനിതാ സംഗമം … ഇരിങ്ങാലക്കുട : ജീവിതത്തിന്റെ സ്വാഭാവിക ലഹരി നുകരാനും മറ്റ് ലഹരികളിൽ നിന്ന് വിട്ടുനിൽക്കാനും വിദ്യാർഥി സമൂഹത്തോട് ആവശ്യപ്പെട്ട് നടൻ ടൊവിനോ തോമസ് . വീട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും ലഭിക്കുന്ന സന്തോഷം വേറെ എവിടെ നിന്നും ലഭിക്കില്ലെന്നും ടോവിനോ ചൂണ്ടിക്കാട്ടി. ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ ടൗൺContinue Reading

  മക്കളുടെ കണ്‍മുന്നില്‍ വച്ച് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും കോടതി വിധി … .   ഇരിങ്ങാലക്കുട: മക്കളുടെ കണ്‍മുന്നില്‍ വച്ച് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി വടക്കേക്കര വില്ലേജ് ആലംതുരുത്ത് സ്വദേശി പുതുമന വീട് ഷൈന്‍ഷാദ് എന്ന ഷൈമി (39) നെ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴContinue Reading

മണ്ഡലത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു; സർഗ്ഗശേഷിയെ മരവിപ്പിക്കാനുള്ള ഗൂഡവും ആസൂത്രിതവുമായ ശ്രമങ്ങളെ കൂട്ടായി പ്രതിരോധിക്കാൻ വിദ്യാർഥി സമൂഹം തയ്യാറാകണമെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : വിദ്യാർഥികളുടെ സർഗ്ഗശേഷിയെയും പ്രജ്ഞയെയും മയക്കാനും മരവിപ്പിക്കാനും നടക്കുന്ന ഗൂഢമായ ശ്രമങ്ങളെ കൂട്ടായി പ്രതിരോധിക്കാൻ വിദ്യാർഥി സമൂഹം തയ്യാറാകണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൃശ്ശൂർ റൂറൽ ജില്ലാ പോലീസിൻെറContinue Reading

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തൃശൂർ റൂറൽ ജില്ലാ പോലീസ് ഓഫീസിലേക്കുള്ള റിംഗ് റോഡ് യാഥാർഥ്യമായി ; റോഡ് നിർമ്മിച്ചത് എംഎൽഎ ഫണ്ടിൽ നിന്നുള്ള 10 ലക്ഷം രൂപ ഉപയോഗിച്ച് … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റൂറൽ ജില്ലാ പോലീസ് ആസ്ഥാനമന്ദിരത്തിലേക്കുള്ള റിംഗ് റോഡ് യാഥാർഥ്യമായി. എംഎൽഎ യുടെ വികസന ഫണ്ടിൽ നിന്നുള്ള പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതിContinue Reading

ശ്രീ കൂടൽമാണിക്യം തിരുവുത്സവം ; ആസ്വാദകരുടെ മനം കവർന്ന് നവ്യ നായരുടെ ന്യത്തം … ഇരിങ്ങാലക്കുട : ആസ്വാദകരുടെ മനം കവർന്ന് നടി നവ്യ നായരുടെ ന്യത്തം . ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തിന്റെ ഭാഗമായി സംഗമം വേദിയിലാണ് രണ്ട് മണിക്കൂർ നീണ്ട പരിപാടി അവതരിപ്പിച്ചത്. സ്കൂൾ കലോൽസവേദികളിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള നവ്യ സിനിമയിൽ വൈവിധ്യമാർന്ന ഒട്ടേറെ കഥാപാത്രങ്ങളും അവതരപ്പിച്ചിട്ടുണ്ട്. ഇടവേളക്ക് ശേഷം സജീവമായ നവ്യ ആദ്യമായിട്ടാണ് സംഗമേശ സന്നിധിയിൽContinue Reading

ശ്രീകൂടൽമാണിക്യ തിരുവുൽസവം; അന്നദാനത്തിൽ ഓരോ ദിവസവും പങ്കാളികളാകുന്നത് ആയിരങ്ങൾ … ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ ക്ഷേത്രോൽസവത്തിന് എത്തുന്ന ഭക്തജനങ്ങൾക്കായുള്ള അന്നദാനത്തിൽ ഓരോ ദിവസവും പങ്കെടുക്കുന്നത് ആയിരങ്ങൾ . കടുത്ത ചൂടിനെ നേരിട്ടും മണിക്കൂറുകൾ വരി നിന്നാണ് അന്നദാനത്തിൽ ഭക്തജനങ്ങൾ പങ്കാളികളാകുന്നത്. ഭക്ഷണം എന്നതിൽ ഉപരിയായി വഴിപാട് എന്ന കാഴ്ചപ്പാടിലേക്ക് വളർന്ന് കഴിഞ്ഞതായി ദേവസ്വം അധികൃതർ പറയുന്നു. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലും തെക്കേ ഊട്ടുപുരയിലുമായി പത്ത് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിനിടക്ക്Continue Reading