കോവിഡ് കാലത്തെ പലായനങ്ങളുടെ കഥ പറയുന്ന ഹിന്ദി ചിത്രം ” ഭീഡ് ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ ..
കോവിഡ് കാലത്തെ പലായനങ്ങളുടെ കഥ പറയുന്ന ഹിന്ദി ചിത്രം ” ഭീഡ് ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ .. 2023 ലെ ഇന്ത്യൻ സിനിമകളിൽ ശ്രദ്ധ നേടിയ ഹിന്ദി ചിത്രം ” ഭീഡ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 4 വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 2020 ലെ കോവിഡ് ലോക്ഡൗൺ കാലത്ത് വീടുകളിലേക്ക് മടങ്ങേണ്ടി വന്ന അതിഥി തൊഴിലാളികളുടെ അവസ്ഥകളാണ് ചിത്രം പറയുന്നത്.Continue Reading