ഒമാനിലെ വാദി കബീർ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കരുവന്നൂർ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു
ഒമാനിലെ വാദി കബീർ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കരുവന്നൂർ സ്വദേശി മരിച്ചു തൃശ്ശൂർ : ഒമാനിൽ വാദി കബീറിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കരുവന്നൂർ സ്വദേശി മരിച്ചു. കരുവന്നൂർ കൂടാരത്തിൽ വീട്ടിൽ പരേതനായ തങ്കപ്പൻ മകൻ പ്രദീപ് (39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. കളിസ്ഥലത്തുവെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഒമാനിൽ മലബാർ ഗോൾഡ് ജ്വല്ലറിയിലെ ജീവനക്കാരനാണ്.തങ്കയാണ്Continue Reading