ഇരിങ്ങാലക്കുട മണ്ഡലത്തിൽ 217 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 39 ഉം വേളൂക്കരയിൽ 40 ഉം പടിയൂരിൽ 35 ഉം പേർ പട്ടികയിൽ; നഗരസഭയിലും ആളൂർ പഞ്ചായത്തിലുമായി മൂന്ന് കോവിഡ് മരണങ്ങളും.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 217 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 39 ഉം വേളൂക്കരയിൽ 40 ഉം പടിയൂരിൽ 35 ഉം പേർ പട്ടികയിൽ; നഗരസഭയിലും ആളൂർ പഞ്ചായത്തിലുമായി മൂന്ന് കോവിഡ് മരണങ്ങളും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 217 പേർക്ക് കൂടി കോവിഡ്.നഗരസഭയിൽ 39 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 545 പേരാണ് ഇപ്പോൾ 41 വാർഡുകളിലായി ചികിൽസയിലുള്ളത്. വേളൂക്കരയിൽ 40 ഉം കാറളത്ത് 15 ഉം മുരിയാട് 13Continue Reading
























