ഠാണ – ചന്തക്കുന്ന് ഭൂമി ഏറ്റെടുക്കൽ; സിവിൽ സ്റ്റേഷനിൽ ജനുവരി 22 മുതൽ പ്രത്യേക ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നു; പദ്ധതി ബാധിതരുടെ സൗകര്യം പരിഗണിച്ചാണ് പ്രത്യേക ഓഫീസ് ആരംഭിക്കുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു….
ഠാണ – ചന്തക്കുന്ന് ഭൂമി ഏറ്റെടുക്കൽ; സിവിൽ സ്റ്റേഷനിൽ ജനുവരി 22 മുതൽ പ്രത്യേക ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നു; പദ്ധതി ബാധിതരുടെ സൗകര്യം പരിഗണിച്ചാണ് പ്രത്യേക ഓഫീസ് ആരംഭിക്കുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു…. ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ഭൂമി വിട്ടു നൽകുന്നവർക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനായി ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ പ്രത്യേക ഓഫീസ് ഒരുക്കുന്നതായി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രിയും മണ്ഡലം എംഎൽഎയുമായContinue Reading
























