ന്യൂനപക്ഷ വേട്ടയ്ക്കെതിരെ മതേതര ജനാധിപത്യ കൂട്ടായ്മകളുമായി മഹിളാ അസോസിയേഷൻ; ജൂൺ 21 ന് ഇരിങ്ങാലക്കുടയിൽ നടക്കുന്ന കൂട്ടായ്മ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വ്യന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും …
ന്യൂനപക്ഷ വേട്ടയ്ക്കെതിരെ മതേതര ജനാധിപത്യ കൂട്ടായ്മകളുമായി മഹിളാ അസോസിയേഷൻ; ജൂൺ 21 ന് ഇരിങ്ങാലക്കുടയിൽ നടക്കുന്ന കൂട്ടായ്മ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വ്യന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും … ഇരിങ്ങാലക്കുട : രാജ്യത്ത് നടക്കുന്ന ന്യൂനപക്ഷ വേട്ടക്കെതിരെ മതേതര ജനാധിപത്യ കൂട്ടായ്മകളുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ . അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിൽ ജൂൺ 21 രാവിലെ 10 ന് ചേരുന്നContinue Reading
























