ജില്ലാതല സ്കൂൾ പ്രവേശനോത്സവം ജൂൺ 3 ന് നടവരമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ;സംഘാടകസമിതി രൂപീകരിച്ചു…
ജില്ലാതല സ്കൂൾ പ്രവേശനോത്സവം ജൂൺ 3 ന് നടവരമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ;സംഘാടകസമിതി രൂപീകരിച്ചു… ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലാതല സ്കൂൾ പ്രവേശനോൽസവം ജൂൺ 3 ന് 10 മണിക്ക് നടവരമ്പ് ഗവ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.Continue Reading























