സെൻ്റ് തോമസ് കത്തീഡ്രൽ ദുക്റാന ഊട്ടുതിരുനാൾ ജൂലൈ 3 ന്; സൗജന്യ നേർച്ചസദ്യയിൽ 25000 പേർ പങ്കെടുക്കും..
സെൻ്റ് തോമസ് കത്തീഡ്രൽ ദുക്റാന ഊട്ടുതിരുനാൾ ജൂലൈ 3 ന്; സൗജന്യ നേർച്ചസദ്യയിൽ 25000 പേർ പങ്കെടുക്കും.. ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ ഇടവകയിലെ ദുക്റാന തിരുനാൾ ജൂലൈ മൂന്നിന് ഊട്ട്നേർച്ചയോടെ ആഘോഷിക്കും. കത്തീഡ്രൽ അങ്കണത്തിലെ പന്തലിൽ രാവിലെ 8.30 മുതൽ ഉച്ചക്ക് 2.00 മണി വരെയായി നടക്കുന്ന സൗജന്യ നേർച്ച സദ്യയിൽ 25000 പേർ പങ്കെടുക്കുമെന്ന് വികാരി ഫാ ലാസ്സർ കുറ്റിക്കാടൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.Continue Reading