നിയമസഭാ തിരഞ്ഞെടുപ്പ് ;തൃശ്ശൂര്‍ ജില്ലയിൽ 77 . 1 % പോളിംഗ്; ഇരിങ്ങാലക്കുട മണ്ഡലത്തിൽ 76 . 86 ശതമാനം
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ പോളിംഗ് പൂർത്തിയായപ്പോൾ രേഖപ്പെടുത്തിയ പോളിംഗ് ശതമാനം 77. 1 % .
തൃശ്ശൂർ മണ്ഡലത്തിൽ 75. 70 ശതമാനവും
ഇരിങ്ങാലക്കുടയിൽ 76 . 86 ശതമാനവും
പുതുക്കാട് 78 . 98 ശതമാനവും
ചാലക്കുടി 75 . 55 ശതമാനവും
- കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 77 . 57 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത് .















