വൈവിധ്യമാർന്ന പരിപാടികളോടെ ഇരിങ്ങാലക്കുട മേഖലയിൽ കർഷക ദിനാചരണം

വൈവിധ്യമാർന്ന പരിപാടികളോടെ ഇരിങ്ങാലക്കുട മേഖലയിൽ കർഷകദിനാചരണം

ഇരിങ്ങാലക്കുട : വൈവിധ്യമാർന്ന പരിപാടികളോടെ ഇരിങ്ങാലക്കുട മേഖലയിൽ കർഷകദിനാചരണം. നഗരസഭയുടെയും ഇരിങ്ങാലക്കുട , പൊറത്തിശ്ശേരി കൃഷിഭവനുകളുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കർഷകദിനാചരണം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു . നഗരസഭ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു . ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു. നഗരസഭ വൈസ് ചെയർ പേഴ്സൺ ചിന്ത ധർമ്മരാജൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു .

Please follow and like us: