കനത്ത മഴ; തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി …
തൃശൂർ :മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുന്നിര്ത്തി നാളെ (ബുധൻ) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ആളൂരിൽ പോലീസ് ജീപ്പിടിച്ച് മരണമടഞ്ഞ ജൂവിൻ്റെയും ചികിൽസയിൽ കഴിയുന്ന അനന്തകൃഷ്ണൻ്റെയും കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ധർണ്ണ ഇരിങ്ങാലക്കുട:ആളൂരിൽ നടന്ന അപകടത്തിൽ മരണമടഞ്ഞ ജൂവിൻ്റെ കുടുംബത്തിന് സാമ്പത്തികസഹായം പ്രഖ്യാപിക്കണമെന്നും അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന അനന്തകൃഷ്ണൻ്റെ ചികിൽസ ചിലവ് പൂർണ്ണമായി സർക്കാർ ഏറ്റെടുക്കണമെന്നും സിപിഐ സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ടി.കെ. സുധിഷ് ആവശപ്പെട്ടു. സിപിഐ ആളൂർ ലോക്കൽ കമ്മിറ്റിയുടെ
ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദുക്റാന ഊട്ടുതിരുനാൾ ഇരിങ്ങാലക്കുട : ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദുക്റാന ഊട്ട് തിരുനാൾ . രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്കും ഊട്ട് നേർച്ച വെഞ്ചിരിപ്പിനും രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന തിരുന്നാൾ ദിവ്യബലിക്ക് റവ ഫാ ജോൺ പാലിയേക്കര നേതൃത്വം നൽകി . തുടർന്ന് നടന്ന തിരുന്നാൾ പ്രദക്ഷിണത്തിന് കത്തീഡ്രൽ വികാരി
കാപ്പ ഉത്തരവ് ലംഘിച്ച കുപ്രസിദ്ധ ഗുണ്ടയും പൊറത്തിശ്ശേരി സ്വദേശിയുമായ ഡ്യൂക്ക് പ്രവീൺ അറസ്റ്റിൽ ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ‘ഡ്യൂക്ക് പ്രവീൺ’ എന്നറിയപ്പെടുന്ന പൊറത്തിശ്ശേരി മുതിരപ്പറമ്പിൽ വീട്ടിൽ പ്രവീൺ (27) എന്നയാളെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ദിലീഷ് ടി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.23.05.2026 തീയതി മുതൽ സഞ്ചലന നിയന്ത്രണ
സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ ജൂലൈ 5 ന് ഇരിങ്ങാലക്കുട സാംസ്കാരികോൽസവം ഇരിങ്ങാലക്കുട : സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ ജൂലൈ 5 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സാംസ്കാരികോൽസവം സംഘടിപ്പിക്കുന്നു. കവിയരങ്ങ്, സംവാദം, പുസ്തക പ്രകാശനം, ഗാനമേള , സിനിമാറ്റിക് ഡാൻസ് മൽസരം , സമ്മാനദാനം, സമാപന സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികളെന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് അരുൺ ഗാന്ധിഗ്രാം, മണ്ഡലം പ്രസിഡൻ്റ് ജോൺ നിതിൻ തോമസ് എന്നിവർ പത്ര സമ്മേളനത്തിൽ
Designed and developed by WWM