അപൂർവ ഇനം ശൂലവലചിറകനെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തി.
അപൂർവ ഇനം ശൂലവലചിറകനെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തി. ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്. ഇ. ആർ. എൽ.) ഗവേഷക സംഘം വലചിറകൻ (Neuroptera) വിഭാഗത്തിലെ അപൂർവയിനം ശൂല വലചിറകനെ (Osmylidae or lance lacewing) കോഴിക്കോട് ജില്ലയിലെ ജാനകിക്കാട്ടിൽ നിന്ന് കണ്ടെത്തി. പശ്ചിമഘട്ടത്തിൽ നിന്ന് ആദ്യമായിട്ടാണ് ‘സ്പൈലോസ്മൈലസ് ട്യൂബർകുലാറ്റസ്’ (Spilosmylus tuberculatus), എന്ന ശൂലവലചിറകനെ കണ്ടെത്തുന്നത്. ഓസ്മിലിഡേ (Osmylidae) കുടുംബത്തെയും ആദ്യമായിട്ടാണ് പശ്ചിമഘട്ടത്തിൽ നിന്നുംContinue Reading
” ഗ്രേറ്റ് ഫ്രീഡം” നാളെ വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ…
” ഗ്രേറ്റ് ഫ്രീഡം” നാളെ വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ.. 2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം നേടിയ ആസ്ട്രിയൻ ചിത്രമായ ” ഗ്രേറ്റ് ഫ്രീഡം ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 3 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. യുദ്ധാനന്തര ജർമ്മനിയിൽ സ്വവർഗ്ഗാനുരാഗിയായതിൻ്റെ പേരിൽ തടവിലാക്കപ്പെടുന്ന ഹാൻസ് ഹോഫ്മ്മാൻ, തടവറയിൽ വച്ച് കൊലപാതകക്കുറ്റത്തിന് ശിക്ഷ നേരിടുന്ന വിക്ടറുമായി സൗഹൃദത്തിലാകുന്നു.. 94 മത് അക്കാദമി അവാർഡിനായുള്ള ആസ്ട്രിയൻContinue Reading
ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ പുതിയ കെട്ടിടത്തിന് 2 കോടി രൂപ: മന്ത്രി ഡോ ആർ ബിന്ദു;പ്രവേശനോത്സവത്തിൽ വിദ്യാലയ ഓർമ്മകളുമായി മന്ത്രിയും..
ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ പുതിയ കെട്ടിടത്തിന് 2 കോടി രൂപ: മന്ത്രി ഡോ ആർ ബിന്ദു;പ്രവേശനോത്സവത്തിൽ വിദ്യാലയ ഓർമ്മകളുമായി മന്ത്രിയും.. ഇരിങ്ങാലക്കുട :ഗവ.ഗേൾസ് ഹൈസ്കൂളിന് പ്രവേശനോത്സവ സമ്മാനം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. സ്കൂളിന്റെ നവീകരണത്തിനായി ആദ്യഘട്ടമെന്ന നിലയിൽ 2 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. ഗവ.ഗേൾസ് ഹൈസ്കൂളിൽ നടന്ന ഇരിങ്ങാലക്കുട ഉപജില്ലാതല പ്രവേശനോത്സവ വേദിയിലാണ് മന്ത്രി തുക പ്രഖ്യാപിച്ചത്. സ്കൂളിലെContinue Reading
ДИДЬЕ ПИРОНИ Лето 82-го
— Новая хорошая идея игры, скорее всего, будет быстро перенята другими разработчиками. Если у них есть поддержка от издателя, то силы окажутся на стороне игры, выпущенной c издателем. Издатель инвестирует в маркетинг, привлечет большую аудиторию в игру, превратив ее в хит. — Игра — это большой проект, разработка которого занимаетContinue Reading
ДИДЬЕ ПИРОНИ Лето 82-го
— Новая хорошая идея игры, скорее всего, будет быстро перенята другими разработчиками. Если у них есть поддержка от издателя, то силы окажутся на стороне игры, выпущенной c издателем. Издатель инвестирует в маркетинг, привлечет большую аудиторию в игру, превратив ее в хит. — Игра — это большой проект, разработка которого занимаетContinue Reading
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി പത്ത് വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ…
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി പത്ത് വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ… കൊടകര: കൊടകരയിൽ ഓൺ ബോർഡ് എവിയേഷൻ എന്ന സ്ഥാപനം നടത്തി, വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ആളുകളുടെ കൈയിൽ നിന്ന് കോടികൾ തട്ടിയെടുത്ത് വർഷങ്ങളായി വിദേശത്തും അന്യ സംസ്ഥാനങ്ങളിലുമായി മുങ്ങി നടന്നിരുന്ന തൃശൂർ പൂത്തോൾ പരിക്കുന്നത്ത് അബുദുൾ മുത്തലീബ് മകൻ ഷബിർ അലിയെ (39 വയസ്) കൊടകര പോലീസ് ഇൻസ്പെക്‌ടർ ജയേഷ് ബാലനുംContinue Reading
കഞ്ചാവ് കേസ്സിലെ പ്രതിയിൽ നിന്നും വീണ്ടും കഞ്ചാവ് പിടികൂടി
കഞ്ചാവ് കേസ്സിലെ പ്രതിയിൽ നിന്നും വീണ്ടും കഞ്ചാവ് പിടികൂടി ഇരിങ്ങാലക്കുട: തൃശൂർ റൂറൽ എസ്.പി ഐശ്വകഞ്ചാവ്ര്യ ഡോങ്ങ് ഗ്രേയുടെ പ്രത്യേക നിർദ്ദേശപ്രകാരമുള്ള പരിശോധനയുടെ ഭാഗമായി നടത്തിയ തിരച്ചിലിൽ മുൻ കഞ്ചാവ് കേസിലെ പ്രതി മാള പുളിയിലക്കുന്നിൽ താമസിക്കുന്ന കോണത്തുക്കുന്ന് സ്വദേശി പണിക്കരുപറമ്പിൽ അഭിനാസിനെ (27 വയസ്സ്) നൂറു ഗ്രാമോളം കഞ്ചാവുമായി ഇരിങ്ങാലക്കുട ഡി.വൈ എസ്.പി ബാബു കെ.തോമസ് ,മാള ഇൻസ്പെക്ടർ സജിൻ ശശി എന്നിവരുടെ സംഘം അറസ്റ്റു ചെയ്തു. രണ്ടായിരത്തിContinue Reading
സംസ്ഥാനപാതയിൽ പുല്ലൂര്‍ ഉരിയച്ചിറക്ക് സമീപം അപകടം; കാര്‍ തലകീഴായി മറിഞ്ഞു, യുവാവിന് പരിക്ക്…
സംസ്ഥാനപാതയിൽ പുല്ലൂര്‍ ഉരിയച്ചിറക്ക് സമീപം അപകടം; കാര്‍ തലകീഴായി മറിഞ്ഞു, യുവാവിന് പരിക്ക്… ഇരിങ്ങാലക്കുട: സംസ്ഥാനപാതയിൽ പുല്ലൂര്‍ ഉരിയച്ചിറക്ക് സമീപം കാര്‍ തലകീഴായി മറിഞ്ഞ് യുവാവിന് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. കാർ ഓടിക്കുകയായിരുന്ന കല്ലേറ്റുംകര സ്വദേശി പുത്തനങ്ങാടി വീട്ടില്‍ സിന്റോ (34) വിന് പരിക്കേറ്റു. അപകടം സംഭവിച്ചയുടനെ ഇതുവഴി വന്ന മറ്റു യാത്രക്കാര്‍ സിന്റോയെ പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശൂര്‍Continue Reading
സിവില്‍ സര്‍വീസ് പരീക്ഷയില്‍ 66-ാം റാങ്കുനേടി ഇരിങ്ങാലക്കുട സ്വദേശി അഖില്‍ വി. മേനോന്‍….
സിവില്‍ സര്‍വീസ് പരീക്ഷയില്‍ 66-ാം റാങ്കുനേടി ഇരിങ്ങാലക്കുട സ്വദേശി അഖില്‍ വി. മേനോന്‍…. ഇരിങ്ങാലക്കുട: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 66-ാം റാങ്കുനേടി ഇരിങ്ങാലക്കുട സ്വദേശി അഖില്‍ വി. മേനോന്‍. പ്രവാസിയായിരുന്ന ഇരിങ്ങാലക്കുട കാരുകുളങ്ങര മണ്ണാത്തിക്കുളം റോഡില്‍ ഗോവിന്ദ് നിവാസില്‍ വിപിന്‍ മേനോന്റെയും ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹിന്ദി അധ്യാപിക ബിന്ദുവിന്റെയും മകനാണ്. ഒന്നാം ക്ലാസു മുതല്‍ പ്ലസ്ടു വരെ നടവരമ്പ് ഭാരതീയ വിദ്യാഭവന്‍സിലും തുടര്‍ന്ന് കൊച്ചിയിലെ ദേശീയContinue Reading
കാറളം പഞ്ചായത്ത് മുൻ വൈസ് – പ്രസിഡണ്ട് എൻ ആർ കോച്ചൻ അന്തരിച്ചു..
കാറളം പഞ്ചായത്ത് മുൻ വൈസ് – പ്രസിഡണ്ട് എൻ ആർ കോച്ചൻ അന്തരിച്ചു.. ഇരിങ്ങാലക്കുട: കാറളം പഞ്ചായത്ത് മുൻ വൈസ് – പ്രസിഡണ്ടും സിപിഐ കാറളം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയുമായ കാറളം നുപ്ലി വീട്ടിൽ എൻ ആർ കോച്ചൻ അന്തരിച്ചു.86 വയസ്സായിരുന്നു.പരേതയായ കുഞ്ഞികാളിയാണ് ഭാര്യ. കാർത്ത്യായനി, ലത, അംബിക, ജില്ലാ പഞ്ചായത്ത് മുൻ വൈസ് – പ്രസിഡണ്ടും സിപിഐ ഇരിങ്ങാലക്കുട മണ്ഡലം അസി. സെക്രട്ടറിയുമായ എൻ കെContinue Reading






















