പടിയൂരിൽ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു; നിർമ്മാണം പൂർത്തീകരിച്ചത് എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 36 ലക്ഷം ഉപയോഗിച്ച് …
പടിയൂരിൽ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു; നിർമ്മാണം പൂർത്തീകരിച്ചത് എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 36 ലക്ഷം ഉപയോഗിച്ച് … ഇരിങ്ങാലക്കുട: പടിയൂർ ഗ്രാമപഞ്ചായത്തിൽ ഇരിങ്ങാലക്കുട എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് പൂർത്തീകരിച്ച മൂന്ന് പ്രവൃത്തികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. വാർഡ് 5 ലെ ശ്രീ അണ്ടിക്കോട്ട് ചക്കപ്പൻ റോഡ്, വാർഡ് 4 ലെContinue Reading
തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം സമാപനത്തിലേക്ക് ; ആതിഥേരായ ഇരിങ്ങാലക്കുട ഉപജില്ല 622 പോയിന്റ് നേടി മുന്നേറ്റം തുടരുന്നു ; തൃശ്ശൂർ വെസ്റ്റ് 570 ഉം കുന്നംകുളം 552 ഉം പോയിന്റ് നേടി രണ്ടും മൂന്നും സ്ഥാനങ്ങളിൽ …
തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം സമാപനത്തിലേക്ക് ; ആതിഥേരായ ഇരിങ്ങാലക്കുട ഉപജില്ല 622 പോയിന്റ് നേടി മുന്നേറ്റം തുടരുന്നു ; തൃശ്ശൂർ വെസ്റ്റ് 570 ഉം കുന്നംകുളം 552 ഉം പോയിന്റ് നേടി രണ്ടും മൂന്നും സ്ഥാനങ്ങളിൽ … തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ അവസാന ദിനമൽസരങ്ങൾ സമാപിക്കുമ്പോൾ ആതിഥേയരായ ഇരിങ്ങാലക്കുട ഉപജില്ല 587 പോയിന്റ് നേടി മുന്നേറ്റംContinue Reading
തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; പൂരക്കളിയിൽ ഇരട്ടവിജയങ്ങളുമായി എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയർ സെക്കണ്ടറി സ്കൂൾ …
തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; പൂരക്കളിയിൽ ഇരട്ടവിജയങ്ങളുമായി എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയർ സെക്കണ്ടറി സ്കൂൾ … ഇരിങ്ങാലക്കുട: പൂരക്കളിയിൽ ഇരട്ട വിജയങ്ങളുമായി എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയർ സെക്കണ്ടറി സ്കൂൾ. തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ലയൺസ് ക്ലബ് ഹാളിൽ നടന്ന പൂരക്കളി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം മൽസരങ്ങളിലാണ് ഉപജില്ലാ കലോൽസവ ജേതാക്കളായ എച്ച്ഡിപി യുടെ നേട്ടം. 2019 ൽ കാഞ്ഞങ്ങാട്Continue Reading
തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; ആതിഥേരായ ഇരിങ്ങാലക്കുട ഉപജില്ല 587 പോയിന്റ് നേടി മുന്നേറ്റം തുടരുന്നു ; തൃശ്ശൂർ വെസ്റ്റ് 540 ഉം കുന്നംകുളം 528 ഉം പോയിന്റ് നേടി രണ്ടും മൂന്നും സ്ഥാനങ്ങളിൽ ….
തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; ആതിഥേരായ ഇരിങ്ങാലക്കുട ഉപജില്ല 587 പോയിന്റ് നേടി മുന്നേറ്റം തുടരുന്നു ; തൃശ്ശൂർ വെസ്റ്റ് 540 ഉം കുന്നംകുളം 528 ഉം പോയിന്റ് നേടി രണ്ടും മൂന്നും സ്ഥാനങ്ങളിൽ …. തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനമൽസരങ്ങൾ സമാപിക്കുമ്പോൾ ആതിഥേയരായ ഇരിങ്ങാലക്കുട ഉപജില്ല 587 പോയിന്റ് നേടി മുന്നേറ്റം തുടരുന്നു.Continue Reading
കേരളീയകലകളില്‍ മത്സരാര്‍ഥികള്‍ കുറയുന്നു, ചാക്യാര്‍കൂത്തിന് ഒരു മത്സരാര്‍ഥി മാത്രം …
കേരളീയകലകളില്‍ മത്സരാര്‍ഥികള്‍ കുറയുന്നു, ചാക്യാര്‍കൂത്തിന് ഒരു മത്സരാര്‍ഥി മാത്രം … ഇരിങ്ങാലക്കുട: റവന്യൂ ജില്ലാ കലോത്സവം തകര്‍ത്താടുമ്പോഴും കേരളത്തിന്റെ തനതുകലാരൂപങ്ങളുള്പ്പെടെയുള്ള നിരവധി ഇനങ്ങളില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ കുറവ്. ക്ഷേത്രകലകളുടെ നാടായ ഇരിങ്ങാലക്കുടയില്‍ ചാക്യാര്‍കൂത്തിന് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഹൈസ്കൂള്‍ വിഭാഗത്തിലും ഒരാള്‍ മാത്രം. ചാക്യാര്‍കൂത്ത് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നാലു പേർ മത്സരത്തിന് പേര് കൊടുത്തിരുന്നുവെങ്കിലും മൂന്നും പേരും എത്തിയില്ല. ചാവക്കാട് ഉപജില്ലയിലെ ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്എസ്എസിലെ പി.ആര്. ഗണേഷ്Continue Reading
തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം നാടോടി നൃത്തം മൽസരത്തിൽ ഒന്നാം സ്ഥാനം പങ്കിട്ട് മൂന്ന് വിദ്യാർഥികൾ….
തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം നാടോടി നൃത്തം മൽസരത്തിൽ ഒന്നാം സ്ഥാനം പങ്കിട്ട് മൂന്ന് വിദ്യാർഥികൾ…. ഇരിങ്ങാലക്കുട : തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം നാടോടി നൃത്തം മൽസരത്തിൽ ഒന്നാം സ്ഥാനം പങ്കിട്ട് മൂന്ന് വിദ്യാർഥികൾ. കൊരട്ടി എംഎസ് യു പി സ്കൂളിലെ നിമിഷ പി ആർ , പാർലിക്കാട് ജി യുപിഎസ് ലെ പ്രജുൽ പി എസ് , വലപ്പാട്Continue Reading
ഓട്ടൻതുള്ളലിൽ ശ്രദ്ധേയമായ പ്രകടനങ്ങളുമായി മണലൂർ ഗോപിനാഥന്റെ ശിഷ്യൻമാർ ;കലോൽസവത്തിന് എത്തിയത് എഴ് ഉപജില്ലകളിൽ നിന്നായി പത്ത് വിദ്യാർഥികൾ …
ഓട്ടൻതുള്ളലിൽ ശ്രദ്ധേയമായ പ്രകടനങ്ങളുമായി മണലൂർ ഗോപിനാഥന്റെ ശിഷ്യൻമാർ ;കലോൽസവത്തിന് എത്തിയത് എഴ് ഉപജില്ലകളിൽ നിന്നായി പത്ത് വിദ്യാർഥികൾ … ഇരിങ്ങാലക്കുട : റവന്യൂ കലോൽസവത്തിൽ ഓട്ടൻ തുള്ളലിൽ വിജയമാവർത്തിച്ച് അധ്യാപകൻ മണലൂർ ഗോപിനാഥന്റെ ശിഷ്യൻമാർ . എഴ് ഉപജില്ലകളിൽ നിന്ന് 10 കുട്ടികളാണ് റിട്ട. പോലീസുകാരൻ കൂടിയായ മണലൂർ ഗോപിനാഥന്റെ ശിക്ഷണത്തിൽ മൽസരിക്കാൻ എത്തിയത്.മുപ്പതോളം വർഷങ്ങളായി ഓട്ടൻ തുള്ളൽ പരിശീലന രംഗത്തുള്ള മണലൂർ ഗോപിനാഥന്റെ ശിഷ്യൻമാരിൽ നാല് പേരാണ് 33Continue Reading
കോൽക്കളിയിൽ അപ്പീലിലൂടെ വന്ന് കോൺകോട് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനത്ത് …
കോൽക്കളിയിൽ അപ്പീലിലൂടെ വന്ന് കോൺകോട് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനത്ത് … ഇരിങ്ങാലക്കുട: കോൽക്കളി ഹയർ സെക്കന്ററി സ്കൂൾ വിഭാഗം മത്സരത്തിൽ അപ്പീലുമായി വന്ന് പന്നിത്തടം കോൺകോട് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി ടീം ഒന്നാം സ്ഥാനത്ത്. ഉപജില്ല കലോത്സവത്തിൽ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടപ്പോൾ തോറ്റുകൊടുക്കാതെ അപ്പീലുമായി കൂടുതൽ ആർജ്ജവത്തോടെ മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു.എ എസ് മുഹമ്മദ് അൻസിൽ , എ എം മുഹമദ് സയാൻ , സി എContinue Reading
ആളൂരിൽ പമ്പ് മാനേജരെ അടിച്ചു വീഴ്ത്തി കവർച്ചാശ്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ …
ആളൂരിൽ പമ്പ് മാനേജരെ അടിച്ചു വീഴ്ത്തി കവർച്ചാശ്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ … ഇരിങ്ങാലക്കുട :ആളൂരിൽ പെട്രോൾ പമ്പ് അടച്ച് പണവുമായി വന്നിരുന്ന മാനേജരെ സ്കൂട്ടറിൽ കാത്തു നിന്ന് തലയ്ക്കടിച്ചു വീഴ്ത്തി പണം കവർച്ച ചെയ്യാനെത്തിയ രണ്ടംഗ സംഘം അറസ്റ്റിലായി. കൊടകര മനക്കുളങ്ങര സ്വദേശി അമ്പാടത്ത് വീട്ടിൽ അമൽരാജ് (35 വയസ്സ്), കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശി ഈരയിൽ വീട്ടിൽ മധു (കണ്ണൻ 36 വയസ്സ്) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്.പി.Continue Reading
റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; ആതിഥേയരായ ഇരിങ്ങാലക്കുട ഉപജില്ല മുന്നേറ്റം തുടരുന്നു …
റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; ആതിഥേയരായ ഇരിങ്ങാലക്കുട ഉപജില്ല മുന്നേറ്റം തുടരുന്നു … തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനമൽസരങ്ങൾ അവസാനിക്കുമ്പോൾ ആതിഥേയരായ ഇരിങ്ങാലക്കുട ഉപജില്ല 433 പോയിന്റ് നേടി മുന്നേറ്റം തുടരുന്നു. 422 പോയിന്റ് നേടി തൃശൂർ വെസ്റ്റും 402 പോയിന്റ് നേടി കുന്നംകുളം ഉപജില്ലയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. സ്കൂളുകളിൽ ചെന്ത്രാപ്പിന്നി എച്ച്എസ്എസ് 152Continue Reading
























