ഇ.കെ.ദിവാകരൻ പോറ്റി വിവർത്തന പുരസ്കാരം വി രവികുമാറിന് സമർപ്പിച്ചു; ബഹുസ്വരതയെ പരിചയപ്പെടുത്താൻ കഴിയുന്നുവെന്നത് പരിഭാഷയുടെ ക്രിയാത്മകവശമാണെന്ന് കെ സച്ചിദാനന്ദൻ …
ഇ.കെ.ദിവാകരൻ പോറ്റി വിവർത്തന പുരസ്കാരം വി രവികുമാറിന് സമർപ്പിച്ചു; ബഹുസ്വരതയെ പരിചയപ്പെടുത്താൻ കഴിയുന്നുവെന്നത് പരിഭാഷയുടെ ക്രിയാത്മകവശമാണെന്ന് കെ സച്ചിദാനന്ദൻ … മാള : ഭാഷാപരമായ അധീശത്വത്തെ ചോദ്യം ചെയ്യുന്നതിന് സഹായിക്കുന്നു എന്നതും ബഹുസ്വരതയെ പരിചയപ്പെടുത്താൻ കഴിയുന്നു എന്നതുമാണ് പരിഭാഷയുടെ ക്രിയാത്മക വശമെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ.സച്ചിദാനന്ദൻ . ജനതയുടെ അഭിരുചികളെ നിർണ്ണയിക്കുന്നതിൽ പരിഭാഷക്ക് വലിയ പങ്കുണ്ട്. ഹിന്ദുത്വ ഇന്ത്യയെ നിർമ്മിക്കുന്നതിൽ പരിഭാഷയുടെ പങ്ക് കുറച്ചു കാണാനാകില്ലെന്ന് മനസ്മൃതി,Continue Reading
മണിപ്പൂർ കലാപം; ക്രൈസ്തവ വംശഹത്യയ്ക്കുള്ള ആസൂത്രിത ശ്രമമെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ; പ്രതിഷേധ റാലിയില്‍ നൂറുകണക്കിന് സന്യസ്തരും സ്ത്രീകളും പങ്കാളികളായി …
മണിപ്പൂർ കലാപം; ക്രൈസ്തവ വംശഹത്യയ്ക്കുള്ള ആസൂത്രിത ശ്രമമെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ; പ്രതിഷേധ റാലിയില്‍ നൂറുകണക്കിന് സന്യസ്തരും സ്ത്രീകളും പങ്കാളികളായി … ഇരിങ്ങാലക്കുട: ക്രൈസ്തവരെ വംശഹത്യ ചെയ്യുന്നതിനുള്ള സര്‍ക്കാരിന്റെ ആസൂത്രിത ശ്രമമാണ് മണിപ്പൂരിൽ നടക്കുന്നതെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപതയിലെ മാതൃസംഘം, വനിതാ കമ്മീഷന്, സിആര്‍ഐ ഇരിങ്ങാലക്കുട സോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ആല്ത്തറക്കല് നടന്ന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.Continue Reading
10 വയസ്സുകാരിയെ പീഡിപ്പിച്ച കൊടുങ്ങല്ലൂർ സ്വദേശിയായ 64 കാരൻ പിടിയിൽ …
10 വയസ്സുകാരിയെ പീഡിപ്പിച്ച കൊടുങ്ങല്ലൂർ സ്വദേശിയായ 64 കാരൻ പിടിയിൽ … ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ എസ്എൻ പുരം ചെന്തെങ്ങ് ബസാർ സ്വദേശി പൈനാട്ടുപടി വീട്ടിൽ ഇബ്രാഹിം (64) എന്നയാളാണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത് .സാമ്പത്തിക പരാധീനത ഉള്ള കുടുംബത്തിലെ അംഗമായ പെൺ കുട്ടിയുടെ വീട്ടുകാരെ സഹായിക്കാൻ എന്ന വ്യാജേനയാണ് പ്രതി കുടുംബവുമായി അടുത്തത് .പല ദിവസങ്ങളിലും വീട്ടിൽ ആളില്ലാത്ത സമയങ്ങളിൽ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ആണ് പ്രതി കുറ്റ കൃത്യംചെയ്തത്Continue Reading
മാലിന്യമുക്തം നവകേരളം; നാല്പത് ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം …
മാലിന്യമുക്തം നവകേരളം; നാല്പത് ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം … ഇരിങ്ങാലക്കുട : “മാലിന്യമുക്തം നവകേരള”ത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ നാല്പത് ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം. ഗാർഹിക മാലിന്യ സംസ്കരണത്തിന് ബാസ്കറ്റ്, സഞ്ചി, ബയോ ബിൻ , സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റിലേക്ക് ട്രോളികൾ , ഫോർക്കലിഫ്റ്റ് എന്നിവ വാങ്ങൽ , ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഡ്രൈവിംഗ്Continue Reading
ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതി കട്ടപ്പുറത്ത് തന്നെ; തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത് കഴിഞ്ഞ വർഷം ഡിസംബറിൽ …
ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതി കട്ടപ്പുറത്ത് തന്നെ; തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത് കഴിഞ്ഞ വർഷം ഡിസംബറിൽ ….. ഇരിങ്ങാലക്കുട : തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം മാസങ്ങൾ പിന്നിട്ടിട്ടും കട്ടപ്പുറത്ത് തന്നെ. പൂതംക്കുളം ഷോപ്പിംഗ് കോംപ്ലക്സിന് അടുത്ത് കഴിഞ്ഞ വർഷം ഡിസംബർ നാലിന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്Continue Reading
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഇരിങ്ങാലക്കുട പൗരാവലിയുടെ അനുശോചനം..
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഇരിങ്ങാലക്കുട പൗരാവലിയുടെ അനുശോചനം.. ഇരിങ്ങാലക്കുട : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഇരിങ്ങാലക്കുട പൗരാവലിയുടെ അനുശോചനം . ടൗൺ ഹാൾ അങ്കണത്തിൽ ചേർന്ന അനുശോചനയോഗത്തിൽ കെ പി സി സി മുൻസെക്രട്ടറി എം. പി ജാക്സൺ അനുശോചനപ്രമേയം അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. മുൻ കേരള ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടാൻ, മുൻ എം പി പ്രൊ.Continue Reading
ഐഎസിന് വേണ്ടി ഫണ്ട് ശേഖരണം നടത്തിയെന്ന് സംശയം;കാട്ടൂർ സ്വദേശി എൻഐഎ അറസ്റ്റ് ചെയ്തു …
ഐഎസിന് വേണ്ടി ഫണ്ട് ശേഖരണം നടത്തിയെന്ന് സംശയം;കാട്ടൂർ സ്വദേശി എൻഐഎ അറസ്റ്റ് ചെയ്തു … തൃശൂർ : ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി ഫണ്ട് സമാഹരണം നടത്തിയെന്ന സംശയത്തെ തുടർന്ന് കാട്ടൂർ നെടുമ്പുര സ്വദേശിയെ എൻഐഎ അറസ്റ്റ് ചെയ്തു. അഷിഫ് എന്നയാളാണ് എൻ ഐ എയുടെ പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ കരാഞ്ചിറയിലെ ഇയാളുടെ വീട്ടിലെത്തിയ കൊച്ചിയിലെ എൻഐഎ സംഘം രണ്ടുമണിക്കൂറോളം വിശദമായി ചോദ്യം ചെയ്തതായാണ് സൂചന. എന്നാൽ ഇയാളെ സത്യമംഗലത്തുനിന്ന് അറസ്റ്റ്Continue Reading
ഡെങ്കിപ്പനി ബാധിച്ച് മാപ്രാണം സ്വദേശി മരിച്ചു.
ഡെങ്കിപ്പനി ബാധിച്ച് മാപ്രാണം സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട : ഡെങ്കിപ്പനി ബാധിച്ച് മാപ്രാണം സ്വദേശി മരിച്ചു. മാപ്രാണം ചെറാക്കുളം മാണിക്കുട്ടി മകൻ ഹർഷൻ (65 വയസ്സ് ) ആണ് മരിച്ചത്. മാപ്രാണം ലാൽ ആശുപത്രിയിലും പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലുമായി ചികിൽസയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. നീതു, മിഥു , നിഥിൻ എന്നിവർ മക്കളും രഞ്ജിത്ത്, റെജിൻ , രസിക എന്നിവർ മരുമക്കളുമാണ്. സംസ്കാരം ഇന്ന്Continue Reading
ടി.എൻ നമ്പൂതിരി അവാർഡ് വാദ്യകലാകാരൻ കേളത്ത് അരവിന്ദാക്ഷൻമാരാർക്ക് സമർപ്പിച്ചു ..
ടി.എൻ നമ്പൂതിരി അവാർഡ് വാദ്യകലാകാരൻ കേളത്ത് അരവിന്ദാക്ഷൻമാരാർക്ക് സമർപ്പിച്ചു .. ഇരിങ്ങാലക്കുട: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും ട്രേഡ് യൂണിയൻ സംഘാടകനുമായിരുന്ന ടി.എൻനമ്പൂതിരിയുടെ 45-ാംചരമവാർഷികം ആചരിച്ചു. മിനി ടൗൺ ഹാളിൽ നടന്ന പരിപാടി പി.ബാലചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു .ടി.എൻ അവാർഡ് വാദ്യകലാകാരൻ കേളത്ത് അരവിന്ദാക്ഷൻമാരാർക്ക് സമർപ്പിച്ചു. കവിയും എഴുത്തുകാരനുമായ മാധവൻ പുറച്ചേരി മുഖ്യപ്രഭാഷണം നടത്തി. ടി.എൻ സ്മാരക സമിതി പ്രസിഡന്റ് ഇ.ബാല ഗംഗാധരൻContinue Reading
പതിനഞ്ചര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി വരന്തരപ്പിള്ളി സ്വദേശി ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിന്റെ പിടിയിൽ …
പതിനഞ്ചര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി വരന്തരപ്പിള്ളി സ്വദേശി ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിന്റെ പിടിയിൽ … ഇരിങ്ങാലക്കുട : പതിനഞ്ചര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ . ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് സംഘത്തിന്റെ വാഹന പരിശോധനക്കിടയിൽ വരന്തരപ്പിള്ളി പാത്തിരിക്കിറ കോളാട്ടുപുറം വീട്ടിൽ ഡേവിസ് ( 58 വയസ്സ്) ആണ് പാലിയേക്കര വച്ച് പിടിയിലായത് . 31 ബോട്ടിലുകളും ഇയാൾ ഉപയോഗിച്ചിരുന്ന ഹോണ്ട ഡിയോ ബൈക്കും എക്സൈസ്Continue Reading
























