കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ഹിന്ദി ചിത്രം ” ഹ്യൂമൻസ് ഇൻ ദി ലൂപ്പ് ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ഹാളിൽ
കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ഹിന്ദി ചിത്രം ” ഹ്യൂമൻസ് ഇൻ ദി ലൂപ്പ് ” നാളെ വൈകീട്ട് 6 ന് റോട്ടറി മിനി എസി ഹാളിൽ ഇരിങ്ങാലക്കുട : 29- മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുകയും നിരൂപക ശ്രദ്ധ നേടുകയും ചെയ്ത 2025 ലെ ഹിന്ദി ചിത്രം ” ഹ്യൂമൻസ് ഇൻ ദി ലൂപ്പ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 7Continue Reading
തദ്ദേശവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് വീണ്ടും തിരിച്ചടി; നടത്തിപ്പിൽ നിന്ന് കുടുംബശ്രീയും ഒഴിഞ്ഞു
തദ്ദേശവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്കിന് വീണ്ടും തിരിച്ചടി; നടത്തിപ്പ് ചുമതലയിൽ നിന്നും കുടുംബശ്രീ ഒഴിഞ്ഞു. ഇരിങ്ങാലക്കുട : തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് വീണ്ടും തിരിച്ചടി. നടത്തിപ്പിൽ നിന്ന് കുടുംബശ്രീയും ഒഴിഞ്ഞു. 2022 ഡിസംബറിൽ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ പ്രവർത്തനം നഗരസഭയിലെ താത്കാലികContinue Reading
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ നാഷണൽ സ്കൂൾ മുന്നിൽ
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നിൽ പുതുക്കാട് : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗം (എൽ പി, യു പി ,എച്ച് എസ്, എച്ച് എസ് എസ്) 206 പോയിൻ്റുമായി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മുന്നിൽ . 172 പോയിൻ്റുമായി എടതിരിഞ്ഞി ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാം സ്ഥാനത്ത് . ആനന്ദപുരം ശ്രീകൃഷ്ണContinue Reading
തൊഴിൽ വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് താഴെക്കാട് സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പിടിയിൽ
തൊഴിൽ വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് താഴെക്കാട് സ്വദേശിയിൽ നിന്ന് 8 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : താഴേക്കാട് പറമ്പി റോഡ് സ്വദേശി പത്താംമഠം വീട്ടിൽ ഷബിൻ (28 വയസ് )എന്നയാളിൽ നിന്നും സുഹൃത്തുക്കളായ നിഖിൽ, അക്ഷയ്, പ്രസീദ് എന്നിവരിൽ നിന്നും കുവൈറ്റിലേക്കുള്ള ജോബ് വിസ ശരിക്കിക്കൊടുക്കാമെന്ന് പറഞ്ഞ് പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പല തവണകളായി 790000/-നേടിയെടുത്ത കേസിലെ പ്രതി ചാലക്കുടി കോടശ്ശേരി നായരങ്ങാടിContinue Reading
ഇരിങ്ങാലക്കുട നഗരസഭയുടെ രണ്ടാമത്തെ വെൽനസ്സ് സെൻ്റർ കരുവന്നൂരിൽ തുടങ്ങി; സെൻ്ററിൻ്റെ മുന്നിൽ നിന്നും ബിജെപി യുടെ ബോർഡ് മാറ്റിയതിൽ പ്രതിഷേധം
ഇരിങ്ങാലക്കുട നഗരസഭയുടെ രണ്ടാമത്തെ വെൽനസ്സ് സെൻ്റർ കരുവന്നൂരിൽ തുടങ്ങി; പ്രധാനമന്ത്രിക്ക് അഭിനന്ദങ്ങൾ നേർന്ന് കൊണ്ട് സെൻ്ററിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡ് നീക്കിയതിൽ പ്രതിഷേധം. ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി നിവാസികൾക്ക് പ്രാഥമിക ചികിൽസകൾ തേടാൻ ഇനി അർബൻ വെൽനെസ്സ് സെൻ്റർ. പതിമൂന്നാം ധനകാര്യ കമ്മീഷനിൽ നിന്നുള്ള 80 ലക്ഷത്തോളം രൂപയുടെ ഗ്രാൻ്റാണ് രണ്ട് വെൽനസ്സ് സെൻ്ററുകൾ തുടങ്ങാൻ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇത് അനുസരിച്ച് വാർഡ് 29 കണ്ഠേശ്വരത്ത് 2023Continue Reading
കുട്ടംകുളം സംരക്ഷണ പ്രവൃത്തികൾക്ക് തുടക്കമായി
കുട്ടംകുളം സംരക്ഷണ-സൗന്ദര്യവത്കരണ പ്രവൃത്തികൾക്ക് തുടക്കമായി ഇരിങ്ങാലക്കുട : സാമൂഹ്യനീതിക്ക് വേണ്ടി പട്ടണത്തിൽ നടന്ന പോരാട്ടത്തിൻ്റെ അടയാളമായ കുട്ടംകുളത്തിൻ്റെ സംരക്ഷണ പ്രവൃത്തികൾക്ക് തുടക്കമായി. കുട്ടംകുളത്തിൻ്റെ സംരക്ഷണ-സൗന്ദര്യവത്കരണ പ്രവൃത്തികൾ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 4.04 കോടി രൂപ ചെലഴിച്ചാണ് കുട്ടംകുളം നവീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ്Continue Reading
മാള കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ
മാള കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതി നെടുമ്പാശ്ശേരി എയർപോർട്ടിൽ അറസ്റ്റിൽ ഇരിങ്ങാലക്കുട : മാള കുരുവിലശ്ശേരി സർവ്വിസ് സഹകരണ ബാങ്കിലെ പ്രസിഡന്റ്, അസ്സിസ്റ്റന്റ് സെക്രട്ടറി, മറ്റൊരു ജുനിയർ ക്ലാർക്ക്, ഡോജോ ഡേവീസ് എന്നിവർ ചേർന്ന് മെമ്പർമാരുടെ പേരിൽ വ്യാജരേഖയുണ്ടാക്കി ലോൺ പാസാക്കിയെടുത്താണ് 29782585/- രൂപയുടെ തട്ടിപ്പ് നടത്തിയത്. ഈ കേസിലെ പ്രതിയായ ഡോജോ ഡേവീസിനെ പിടികൂടുന്നതിനായി ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.Continue Reading
ആളൂർ പോലീസ് സ്റ്റേഷൻ നിർമ്മാണത്തിനുള്ള അനുമതി പത്രം പോലീസ് അധികൃതർ എറ്റ് വാങ്ങി
ആളൂർ പോലീസ് സ്റ്റേഷൻ കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട : ഒമ്പത് വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആളൂർ പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി. ആളൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതിContinue Reading
പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ തുടക്കമായി
പ്രത്യേക തീവ്രവോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ തുടക്കമായി ഇരിങ്ങാലക്കുട : വോട്ടർ പട്ടിക തീവ്ര പരിഷ്കരണ നടപടികൾക്ക് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ തുടക്കമായി. കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടിക്ക് എന്യുമറേഷൻ ഫോറം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറായ ഇരിങ്ങാലക്കുട ആർഡിഒ ഷിബു പോൾ വീട്ടിലെത്തി കൈമാറിയാണ് തുടക്കം കുറിച്ചത്. ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ കെ. ആർ. രേഖ, ഇലക്ഷൻ ക്ലർക്ക് ആതിര, ടെക്നിക്കൽ അസിസ്റ്റൻറ് ലിൻസി, മനവലശ്ശേരി വില്ലേജ്Continue Reading
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പുതിയ ഒ പി ബ്ലോക്ക് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നവംബർ 6 ന്
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പുതിയ ഒ പി ബ്ലോക്ക് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നവംബർ 6 ന് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പണി പൂർത്തീകരിച്ചിട്ടുള്ളContinue Reading
























