ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളായി
ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളായി; മുരിയാട് ഡിവിഷനിൽ ജോസ് ജെ ചിറ്റിലപ്പിള്ളിയും കാട്ടൂരിൽ ടി കെ സുധീഷും ആളൂരിൽ രാഗി ശ്രീനിവാസനും വെള്ളാങ്ങല്ലൂരിൽ സി ബി ഷക്കീല ടീച്ചറും സ്ഥാനാർഥികൾ. തൃശ്ശൂർ : തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെ എൽഡിഎഫ് പ്രഖ്യാപിച്ചു. മുരിയാട് ഡിവിഷനിൽ സ്ഥാനാർഥിയായി ജോസ് ജെ ചിറ്റിലപ്പിള്ളി മൽസരിക്കും. നിലവിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാണ്. എസ്എഫ്ഐ യിലൂടെ പൊതുരംഗത്തേക്ക് വന്ന ജോസ് ജെ ചിറ്റിലപ്പിള്ളി ഡിവൈഎഫ്Continue Reading
























