തൃശ്ശൂർ റൂറൽ പോലീസിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 6 കോടി 16 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി
തൃശ്ശൂർ റൂറൽ പോലീസിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 6.16 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി; ഠാണാ ജംഗ്ഷനിൽ കെട്ടിടം നിർമ്മിക്കാൻ 5 കോടി 68 ലക്ഷം രൂപ . ഇരിങ്ങാലക്കുട : സ്റ്റേറ്റ് പ്ലാൻ സ്കീം 2025–26 പ്രകാരം തൃശ്ശൂർ റൂറൽ പോലീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ₹6,16,00,000/- (ആറ് കോടി പതിനാറ് ലക്ഷം രൂപ) യുടെ പദ്ധതിക്ക് ഭരണാനുമതി നൽകി. നഗരമധ്യത്തിലെ ഠാണ ജംഗ്ഷനിൽ പുതിയContinue Reading
























